കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്ഘാടനം നവം. 29 ന് കുമ്പനാട് ഹെബ്രോനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. പ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാ. രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പി. എം. ഫിലിപ്പ് (ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ), ജെയിംസ് ജോർജ് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി) എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് : +91 80757 80892
Post Views: 844