നിലമ്പൂർ : ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവൻഷൻ ജനു. 12-15 വരെ എടക്കര ഐപിസി കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ വർഗീസ് മാത്യു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാജു ചാത്തന്നൂർ, വർഗീസ് എബ്രഹാം, തോമസ് ഫിലിപ്പ്, ടി. ഡി. ബാബു, അനിൽ ആർ. വി. എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സംയുക്ത ഉപവാസ പ്രാർത്ഥന, സോദരി സമാജം വാർഷിക സമ്മേളനം, PYPA സൺഡേ സ്കൂൾ സംയുക്ത വാർഷിക സമ്മേളനം, സംയുക്ത ആരാധന എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. വർഗീസ് മാത്യു (+91 97444 84408), പാ. തോമസ് കെ. വർഗീസ് (+91 94468 83221), പാ. സജു പൗലോസ് (+91 94961 63141), പാ. കെ. ടി. സുഭാഷ് (+91 99470 56180), ജോൺ കെ. പോൾ (+91 85905 61181)
Post Views: 200