കോന്നി : ഐപിസി കോന്നി സെന്റർ 19 -)മത് കൺവൻഷൻ ഫെബ്രു. 2-5 വരെ കോന്നി ബസ് സ്റ്റാന്റിന് സമീപം പി. സി. ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ടി. പി. ദാനിയേൽ (ഐപിസി കോന്നി സെന്റർ രക്ഷാധികാരി), സാംകുട്ടി ജോൺ ചിറ്റാർ (ഐപിസി കോന്നി സെന്റർ മിനിസ്റ്റർ), എബ്രഹാം ഈശോ, വി. പി. ഫിലിപ്പ്, പി. സി. ചെറിയാൻ, തോമസ് ഫിലിപ്, രാജു ആനിക്കാട്, സി. സി. എബ്രഹാം, വർക്കി എബ്രഹാം കാച്ചണത്ത് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജെറുശലേം വോയ്സ്, ഏഴംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 244