അബുദാബി മുസ്സഫ ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7-16 വരെ ഉണർവ്വ് യോഗങ്ങൾ
അബുദാബി : മുസ്സഫ ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7-16 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. ഐപിസി കർമ്മേൽ സഭാ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. രാവിലെയും വൈകിട്ടുമായി നടക്കുന്ന യോഗങ്ങളിൽ അതിഥി ശുശ്രുഷകന്മാർ വചന ശുശ്രുഷ നിർവഹിക്കും.
അബുദാബി മുസ്സഫ ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7-16 വരെ ഉണർവ്വ് യോഗങ്ങൾ Read More »