ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 29) 12 മണിക്കൂർ പ്രാർത്ഥന
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 29) 12 മണിക്കൂർ പ്രാർത്ഥന നടക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനയിൽ ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്‌സും മറ്റ് ദൈവദാസന്മാരും ശുശ്രുഷിക്കും. പെർസിസ് ജോൺ, പാ. ജെയിംസ് ജോൺ, പാ. ഷാജി ജോൺ കുമ്പനാട്, ഇവാ. ജോബിൻ തോമസ്, ജേക്കബ് മാത്യു എന്നിവർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 231 704 32 55Passcode : DPM