പെരുമ്പാവൂർ : ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28) മുതൽ ത്രിദിന വേദവചനപഠനം നടക്കും. ‘അതെപ്പോൾ സംഭവിക്കും ?’ എന്ന വിഷയത്തിൽ പാ. സാജു ചാത്തന്നൂർ ക്ലാസ്സുകൾ നയിക്കും. പ്രയ്സ് മ്യൂസിക്, തൃശൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ബേബി (94467 18790)
Post Views: 539