May 27, 2021

ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28) മുതൽ ത്രിദിന വേദവചനപഠനം

പെരുമ്പാവൂർ : ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28) മുതൽ ത്രിദിന വേദവചനപഠനം നടക്കും. ‘അതെപ്പോൾ സംഭവിക്കും ?’ എന്ന വിഷയത്തിൽ പാ. സാജു ചാത്തന്നൂർ ക്ലാസ്സുകൾ നയിക്കും. പ്രയ്‌സ് മ്യൂസിക്, തൃശൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ബേബി (94467 18790)

ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28) മുതൽ ത്രിദിന വേദവചനപഠനം Read More »

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31 മുതൽ 7 ദിന ഉപവാസ പ്രാർത്ഥന

മല്ലപ്പള്ളി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31 മുതൽ ജൂൺ 6 വരെ 7 ദിന ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), തോമസ് എം. പുളിവേലിൽ, അനീഷ് ഏലപ്പാറ, ജെയിംസ് മുളവന, അലക്സ് ജോർജ്, ഫിന്നി വർഗീസ്, ഷിബു തോമസ്, വി. ഓ. വർഗീസ്, കെ. പി. ജോസ് വേങ്ങൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ലോർഡ്‌സൺ ആന്റണി, ഇവാ.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31 മുതൽ 7 ദിന ഉപവാസ പ്രാർത്ഥന Read More »

‘സഫലമീ യാത്ര …’ – (143)

‘സഫലമീ യാത്ര …’ – (143)പാ. തോമസ് ഫിലിപ്പ്, വെണ്മണി ജീവിത സാക്ഷ്യം പട്ടണത്തിലെ വലിയ ഒരു മദ്യശാലയുടെ മുന്നിലൂടെ പടികടന്ന് ഒരു വിശ്വാസി കടന്ന് പോകുകയായിരുന്നു. അകത്തേക്ക് നോക്കിയപ്പോൾ ക്രിസ്തിയാനിയായി അറിയപ്പെടുന്ന ഒരു മാന്യൻ ഉള്ളിലിരുന്ന് മദ്യപിക്കുകയും, ചൂതാടുകയും ചെയ്യുന്നത് കണ്ടു. അപ്പോൾ അയാൾ ഒരു കടലാസ്സിൽ ഒരു കുറിപ്പെഴുതി വാതിൽക്കൽ നിൽക്കുന്ന കാവലാളിന്റെ കയ്യിൽ കൊടുത്തു വിട്ടു.പിന്മാറ്റക്കാരനായിരുന്ന ആ ക്രിസ്ത്യാനി ആ കുറിപ്പ് വായിച്ചപ്പോൾ ലജ്ജിതനായി തീർന്നു. അതിൽ എഴുതിയിരുന്ന ചുരുക്കം ചില വാക്കുകൾ

‘സഫലമീ യാത്ര …’ – (143) Read More »

UK, ന്യൂ ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 29ന് ഓൺലൈൻ കൺവൻഷൻ

UK : സണ്ടർലാൻഡ് ന്യൂ ലൈഫ് ചർച്ചിന്റെ വിർച്വൽ കൺവൻഷൻ മെയ് 29 ന് ഉച്ചയ്ക്ക് 3:00 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7:30 ന്) നടക്കും. പാ. ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാഥിതിയായിരിക്കുന്ന ഈ യോഗത്തിൽ ഇവാ. സോണി സി. ജോർജും സംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും. പാ. പ്രിൻസ് മാത്യൂ അധ്യക്ഷത വഹിക്കും.ZOOM ID : 7909 851 1683Passcode : churchകൂടുതൽ വിവരങ്ങൾക്ക് : +44 773 7188 124

UK, ന്യൂ ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 29ന് ഓൺലൈൻ കൺവൻഷൻ Read More »

error: Content is protected !!