മല്ലപ്പള്ളി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31 മുതൽ ജൂൺ 6 വരെ 7 ദിന ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), തോമസ് എം. പുളിവേലിൽ, അനീഷ് ഏലപ്പാറ, ജെയിംസ് മുളവന, അലക്സ് ജോർജ്, ഫിന്നി വർഗീസ്, ഷിബു തോമസ്, വി. ഓ. വർഗീസ്, കെ. പി. ജോസ് വേങ്ങൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ലോർഡ്സൺ ആന്റണി, ഇവാ. ബ്ലെസ്സൻ മേമന, ഇവാ. ഷോബിൾ ജോയ്, ഇവാ. ജിബിൻ ടൈറ്റസ്, ഇവാ. വിനിൽ സ്റ്റീഫൻ, പെർസിസ് ജോൺ, രെമ്യ ജേക്കബ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : ജോർജ്കുട്ടി എബ്രഹാം (94469 48441), പി. ടി. തോമസ് (94973 33237), കെ. എൻ. വിജയൻ (94463 50068)
Post Views: 348