UK : സണ്ടർലാൻഡ് ന്യൂ ലൈഫ് ചർച്ചിന്റെ വിർച്വൽ കൺവൻഷൻ മെയ് 29 ന് ഉച്ചയ്ക്ക് 3:00 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7:30 ന്) നടക്കും. പാ. ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാഥിതിയായിരിക്കുന്ന ഈ യോഗത്തിൽ ഇവാ. സോണി സി. ജോർജും സംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും. പാ. പ്രിൻസ് മാത്യൂ അധ്യക്ഷത വഹിക്കും.
ZOOM ID : 7909 851 1683
Passcode : church
കൂടുതൽ വിവരങ്ങൾക്ക് : +44 773 7188 124
Post Views: 183