ഐപിസി ശാലേം ഗോസ്പൽ സെന്റർ, ഇടത്തറയുടെ ആഭിമുഖ്യത്തിൽ മെയ് 13 മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു
ഇടത്തറ : ഐപിസി ശാലേം ഗോസ്പൽ സെന്റർ, ഇടത്തറയുടെ ആഭിമുഖ്യത്തിൽ മെയ് 13 – 15 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ പാ. സി. എ. തോമസ് ഉത്‌ഘാടനം ചെയ്യുന്ന ബൈബിൾ ക്ലാസ്സിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), വീയപുരം ജോർജ്കുട്ടി (USA) എന്നിവർ ക്ലാസ്സുകൾ നയിക്കും. ഫിനു സൈമൺ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ പി. ജോർജ് (97478 55473), ജോൺസൺ […]