കുമ്പനാട് : കോവിഡ് രണ്ടാം തരംഗത്തിൽ നിന്നുമുള്ള വിടുതലിനായി PYPA കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-16 വരെ വിവിധ ജില്ലകളിൽ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങളോടൊപ്പം PYPA മേഖല, സെന്റർ പ്രവർത്തകർ 24 മണിക്കൂർ പ്രാർത്ഥനാ ചങ്ങലയിൽ പങ്ക് ചേരും. എല്ലാ ദിവസവും രാത്രി 8-9 വരെ നിയോഗിത മേഖലകളിൽ ഓൺലൈൻ പ്രാർത്ഥനയും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ഡി. കെ. ജോസ്, വെള്ളറട (+91 97472 61057)
Post Views: 217