മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ ഓൺലൈൻ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. വൈകിട്ട് ഇന്ത്യൻ സമയം 8:00-9:00 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : +91 96458 76268, +91 94478 66850
Post Views: 1,171