എഴുപത്തിയേഴാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളുമായി കേരള സ്റ്റേറ്റ് പിവൈപിഎ
കുമ്പനാട് : പിവൈപിഎ സ്ഥാപക ദിനമായ ഓഗസ്റ്റ് 30 ന് രാവിലെ കേരള സ്റ്റേറ്റ് പിവൈപിഎയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയുടെ ഒൻപതാമത് ഭവനത്തിന്റെ തറക്കല്ലിടൽ മാരാമണ്ണിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ദാനമായി നൽകിയ ഭൂമിയിൽ ഐപിസി യുകെ – അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ബേബി സ്പോൺസർ ചെയ്യുന്ന ഭവനത്തിന്റെ തറക്കല്ലിടൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ […]