ഐപിസി ഹെബ്രോൻ ഉതിമൂട് സഭയുടെ നേതൃത്വത്തിൽ ഒക്ടോ. 29 മുതൽ ത്രിദിന ബൈബിൾ ക്ലാസ്
റാന്നി : ഉതിമൂട് ഐപിസി ഹെബ്രോൻ ദൈവസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ബൈബിൾ ക്ലാസ് ഒക്ടോബർ 29,30,31(ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9 മണി വരെ നടക്കും. ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാ. വർഗീസ് എബ്രഹാം ക്ലാസ്സുകൾ നയിക്കും. പാ. സോനു ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.(വാർത്ത : ഇവാ. മോൻസി മാമ്മൻ)
ഐപിസി ഹെബ്രോൻ ഉതിമൂട് സഭയുടെ നേതൃത്വത്തിൽ ഒക്ടോ. 29 മുതൽ ത്രിദിന ബൈബിൾ ക്ലാസ് Read More »