തിരുവനന്തപുരം : PYPA തിരുവനന്തപുരം മേഖല ടാലന്റ് ടെസ്റ്റ് ‘GENIUS HUNT 2k23’ ഡിസംബർ 2 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കും. ജോൺസൺ സോളമൻ താലന്ത് കൺവീനറായും, രാജിത് ആർ., പാ. ഡി. കെ. ജോസ്, പാ. അജികുമാർ വൈ. എന്നിവർ താലന്ത് ജോയിന്റ് കൺവീനർസായും പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ജോൺസൺ സോളമൻ (+91 999 5801 000), രാജിത് ആർ. (+91 999 555 0693)
Post Views: 340