October 9, 2023

43 -)മത് ICPF വാർഷിക ക്യാമ്പ് ഒക്ടോ. 20-23 വരെ മുട്ടുമണ്ണിൽ

കുമ്പനാട് : 43 -)മത് ICPF വാർഷിക ക്യാമ്പ് ഒക്ടോ. 20-23 വരെ മുട്ടുമൺ മൗണ്ട് ഒലിവ് കൗൺസിലിംഗ് സെന്ററിൽ നടക്കും. ‘Why the CROSS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. കൂടുതൽ വിവരങ്ങൾക്ക് : +91 82812 31632, +91 94475 93409, +91 99957 90887, +91 86068 42587

43 -)മത് ICPF വാർഷിക ക്യാമ്പ് ഒക്ടോ. 20-23 വരെ മുട്ടുമണ്ണിൽ Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 01

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 01 പാ. വി. പി. ഫിലിപ്പ് 1 ആരാണ് ദൈവമനുഷ്യൻ ? ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങളെക്കുറിച്ചുള്ള ആത്മാർത്ഥമായ പഠനവും, വിശകലനവും തുടങ്ങുന്നതിന് മുൻപ് ആരാണ് ദൈവമനുഷ്യൻ എന്ന് നാം അറിഞ്ഞിരിക്കണം. നമുക്ക് മാതൃകയാക്കുവാൻ കൊള്ളാകുന്നവരെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നത് ജീവിത വിജയത്തിന് സഹായകമാണ്. ദൈവത്തിന് വേണ്ടി നിലകൊണ്ടവർ പിന്നീട് പാളിപോയത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. വേദപുസ്തകത്തിലെ  കഥാപാത്രങ്ങളുടെ ഒരു പ്രത്യേകത, അവരുടെ ജീവിതത്തിലെ നന്മകളോടൊപ്പം തിന്മകളും പ്രതിപാദിച്ചിരിക്കുന്നു എന്നതാണ്. അഥവാ ഒരു വ്യക്തിയുടെ വിജയവും, പരാജയവും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 01 Read More »

സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, ബാംഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ നവം. 8, 9 ന് ബൈബിൾ സെമിനാർ

ബാംഗ്ളൂർ : സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, ബാംഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ നവം. 8, 9 ന് ബൈബിൾ സെമിനാർ നടക്കും. സുവിശേഷ നേതൃത്വത്തിലുള്ളവർക്കും കുടുബാംഗങ്ങൾക്കുമായി ഡോ. ഡേവിഡ് സ്‌പെൽ സെമിനാറിന് നേതൃത്വം നൽകും. ‘I rejoice my suffering’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക് : പാ. സിബി ജേക്കബ് (+91 98804 65225), പാ. ജിജിമോൻ (+91 91489 17064), പാ. ബിജു ജോൺ (+91 94483 45161)

സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, ബാംഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ നവം. 8, 9 ന് ബൈബിൾ സെമിനാർ Read More »

PYPA തിരുവനന്തപുരം മേഖല ടാലന്റ് ടെസ്റ്റ് ‘GENIUS HUNT 2k23’ ഡിസംബർ 2 ന് നാലാഞ്ചിറയിൽ

തിരുവനന്തപുരം : PYPA തിരുവനന്തപുരം മേഖല ടാലന്റ് ടെസ്റ്റ് ‘GENIUS HUNT 2k23’ ഡിസംബർ 2 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കും. ജോൺസൺ സോളമൻ താലന്ത് കൺവീനറായും, രാജിത് ആർ., പാ. ഡി. കെ. ജോസ്, പാ. അജികുമാർ വൈ. എന്നിവർ താലന്ത് ജോയിന്റ് കൺവീനർസായും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : ജോൺസൺ സോളമൻ (+91 999 5801 000), രാജിത് ആർ. (+91 999 555 0693)

PYPA തിരുവനന്തപുരം മേഖല ടാലന്റ് ടെസ്റ്റ് ‘GENIUS HUNT 2k23’ ഡിസംബർ 2 ന് നാലാഞ്ചിറയിൽ Read More »

അസംബ്ലിസ് ഓഫ് ഗോഡ് കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഡോ. സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

പുനലൂർ : പ്രഭാഷകനും ബഥേൽ ബൈബിൾ കോളേജ് അധ്യാപകനും അസംബ്ലിസ് ഓഫ് ഗോഡ് കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ഡോ.സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവന്തപുരത്ത് നടന്ന വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. 15 അംഗ നിർവാഹക സമിതിയിൽ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയിട്ടാണ് ഡോ. സന്തോഷ് ജോൺ തെരഞ്ഞെടുക്കപ്പെട്ടത്. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസാണ് ഓക്സിലറി പ്രസിഡൻറ്. റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ സെക്രട്ടറിയായി

അസംബ്ലിസ് ഓഫ് ഗോഡ് കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഡോ. സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ Read More »

error: Content is protected !!