ബാംഗ്ളൂർ : സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, ബാംഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ നവം. 8, 9 ന് ബൈബിൾ സെമിനാർ നടക്കും. സുവിശേഷ നേതൃത്വത്തിലുള്ളവർക്കും കുടുബാംഗങ്ങൾക്കുമായി ഡോ. ഡേവിഡ് സ്പെൽ സെമിനാറിന് നേതൃത്വം നൽകും. ‘I rejoice my suffering’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക് : പാ. സിബി ജേക്കബ് (+91 98804 65225), പാ. ജിജിമോൻ (+91 91489 17064), പാ. ബിജു ജോൺ (+91 94483 45161)
Post Views: 5,843