Kuwait

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) 2021 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രോഗ്രാം കോഓർഡിനേറ്ററായി പാ. തോമസ് ജോർജ്, ഷിബു. വി. സാം (ജനറൽ കൺവീനർ) എന്നിവരെ കൂടാതെ ബിജോ കെ. ഈശോ (ജനറൽ സെക്രട്ടറി), സിനു ഫിലിപ്പ് (ട്രഷറർ), രാജൻ തോമസ് (ഫിനാൻസ് കൺവീനർ), കെ. സി. സാമുവേൽ (ജോയിന്റ് സെക്രട്ടറി), ജോൺ ഫിലിപ്പോസ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗമായി റോയ് […]

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം Read More »

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പ്രാർത്ഥനാ സംഗമം

കുവൈറ്റ് : പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് ഓൺലൈൻ പ്രാർത്ഥനാ സംഗമം നടത്തപ്പെടുന്നു. രാവിലെ 10:30 – 12:30 വരെ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ പാ. ജോർജ് വർഗീസ് വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 9750 4099, 9725 1639, 9407 7855, 5143 3255

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പ്രാർത്ഥനാ സംഗമം Read More »

കോവിഡ് മഹാമാരി : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 13 ന്) മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു

കുവൈറ്റ് : കോവിഡ് മഹാമാരിയിൽ നിന്നുമുള്ള വിടുതലിനായി ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 13 ന്) ഓൺലൈൻ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. കുവൈറ്റ് സമയം രാത്രി 7:00 ന് പ്രാർത്ഥന ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്കായി : പാ. സാം തോമസ് കുമിളി (WA : +965 6622 7857)

കോവിഡ് മഹാമാരി : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 13 ന്) മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് ഓൺലൈൻ യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു. ‘രക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റ് സമയം രാവിലെ 10:00 – 12:00 വരെയാണ് മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നത്. പാ. ജിഫി യോഹന്നാൻ, ബിൻസി ജിഫി എന്നിവർ മുഖ്യാതിഥികളായിരിക്കും.ZOOM ID : 881 5397 6160; passcode : 12345

ഐപിസി ഫഹാഹീൽ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് ഓൺലൈൻ യുവജന മീറ്റിങ്ങ് നടത്തപ്പെടുന്നു Read More »

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു

കുവൈറ്റ് : ഹെബ്രോൻ ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ‘ക്രിസ്തിയ കുടുംബവും ധാർമികതയും തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു. കുവൈറ്റ് സമയം 6:30 മുതൽ 8:30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റ്, പാ. സജി എബ്രഹാം ഉത്ഘാടനം ചെയ്യുന്ന വെബിനാറിൽ പാ. ജോസ് ഫിലിപ്പ് ക്ളാസ്സുകൾ നയിക്കും. പാ. അനു ആനന്ദ് (റാന്നി) ഗാന ശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : +965

ഹെബ്രോൻ IPC കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12,13 ന് വെബിനാർ നടത്തപ്പെടുന്നു Read More »

ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (PCK) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാ. എബി എബ്രഹാം, പത്തനാപുരം മുഖ്യ പ്രസംഗകനായിരിക്കും. ‘ജീവൻ ക്രിസ്തുവിൽ’ (കോലോ :3:3,4) എന്നതാണ് ചിന്താ വിഷയം. കുവൈറ്റ് സമയം രാത്രി 7:30 – 9:00 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (PCK) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 4) മുതൽ ദ്വിദിന വചന ധ്യാനം നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 4, 5 ദിനങ്ങളിൽ വചന ധ്യാനം നടത്തപ്പെടുന്നു. ഇവാ. സാജു ജോൺ മാത്യു മുഖ്യ പ്രസംഗകനായിരിക്കും. കുവൈറ്റ് സമയം വൈകിട്ട് 6:30 – 8:30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 4) മുതൽ ദ്വിദിന വചന ധ്യാനം നടത്തപ്പെടുന്നു Read More »

ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ നടത്തപ്പെടുന്നു. ‘കോവിട് -19 കാലഘട്ടത്തിൽ സുവിശേഷീകരണം’ എന്ന വിഷയത്തിൽ ഡോ. സജി ഫിലിപ്പ് വെബിനാർ നയിക്കും.കൂടുതൽ വിവരങ്ങൾക്ക് : ആനീ കുരുവിള (+965 9912 7911), ആലീസ് മത്തായി (+965 9789 5481), ആനീ ജോർജ് (+965 9937 4899)

ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ഐപിസി അഹമ്മദി, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി അഹമ്മദി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 -30 വരെ ത്രിദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാസ്റ്റർമാരായ ടി. എം. മാത്യു (ഇരിങ്ങാലക്കുട), ജിബു തോമസ്, ബി. മോനച്ചൻ (കായംകുളം) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ.സന്തോഷ് തോമസ് (00965 6642 0559)

ഐപിസി അഹമ്മദി, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

error: Content is protected !!