കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജത്തിന്റെ ആഭ്യമുഖ്യത്തിൽ മെയ് 6 ന് വെബിനാർ നടത്തപ്പെടുന്നു. ‘കോവിട് -19 കാലഘട്ടത്തിൽ സുവിശേഷീകരണം’ എന്ന വിഷയത്തിൽ ഡോ. സജി ഫിലിപ്പ് വെബിനാർ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ആനീ കുരുവിള (+965 9912 7911), ആലീസ് മത്തായി (+965 9789 5481), ആനീ ജോർജ് (+965 9937 4899)
Post Views: 295