ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസിൽ ചർച്ച് ഓഫ് ഗോഡ് ടീം അംഗങ്ങളായ ജറീന ബിനു, ലീന മത്തായി, നൈസി ജോസ് എന്നിവർ ഒന്നാം സ്ഥാനവും, വിനീത ജോയൽ, റൂബി സുനിൽ എന്നിവർ രണ്ടാം സ്ഥാനവും, ഡെൻസി സിജു, മെറിൻ ലെജു (ഏ. ജി ചർച്ച്) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കുവൈറ്റിലുള്ള പതിന്നാലു പെന്തക്കൊസ്തൽ സഭകളിൽ നിന്നും ഇരുപത്തിനാലു ടീമുകൾ പങ്കെടുത്തു.സൂസൻ ആൻഡ്രൂസായിരുന്നു ക്വിസ് മാസ്റ്റർ. […]
ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു Read More »