കുവൈറ്റ് : ICPF കുവൈറ്റിന്റെ വാർഷിക ക്യാമ്പ് ഏപ്രിൽ 10, 11 ന് നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് അങ്കണത്തിൽ നടക്കും. ‘IMPRINTED IDENTITY’ (എഫെ : 2:10) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇവാ. ജിബ്സൺ ജോയ് (ലക്നൗ), ഫെലിക്സ് ജോൺസൺ (ദുബായ്) എന്നിവർ റിസോർസ് പേര്സൺസായിരിക്കും.
റെജിസ്റ്റർ ചെയ്യുവാൻ : icpfkuwait.com/registration
കൂടുതൽ വിവരങ്ങൾക്ക് : +965 9668 8695, +965 6065 0722
Post Views: 183