ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13 സമാപിക്കും
കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13 സമാപിക്കും. സഭാ ശുശ്രുഷകൻ പാ. ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയുടെ സമാപന ദിനങ്ങളിൽ പാസ്റ്റർ ഡോ. രാജു എം. തോമസ് മുഖ്യ പ്രാസംഗികനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു (+965 6566 7576)
ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13 സമാപിക്കും Read More »