കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് രാവിലെ 9 മണി മുതൽ, കുമരകം അബാദ് വിസ്പറിംഗ് പാംസിൽ വെച്ച് നടത്തപ്പെടും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബെൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻകാല ശുശ്രൂഷകന്മാരും, മുൻകാല സഭാംഗങ്ങളും, ഇപ്പോൾ നാട്ടിലുള്ള സഭാംഗങ്ങളും പങ്കെടുക്കും.
Post Views: 1,277