ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും
കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും അബ്ബാസിയയ്യിൽ നടക്കും. പാസ്റ്റർ ജോസഫ് ഡാനിയേൽ (യു.എസ്.എ) വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ ബെൻസൺ തോമസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബെൻസൺ തോമസ് (+965 9786 9964)
ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും Read More »