Nethru Varthakal

കേരളാ സ്‌റ്റേറ്റ് വൈ.പി.സി.എ. യുടെ നേതൃത്വത്തിൽ ഏപ്രിൽ 20 ന് കരിയർ ഗൈഡൻസ് വെബിനാർ

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് വൈ.പി.സി.എ. നേതൃത്വം നല്കുന്ന കരിയർ ഗൈഡൻസ് വെബിനാർ 2025 ഏപ്രിൽ 20 ഞായർ രാത്രി 8-9:30 മണി വരെ സൂം പ്ലാറ്റഫോമിൽ നടക്കും. +1, +2 വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. ആദ്യം സൂമിൽ പ്രവേശിക്കുന്ന 100 വ്യക്തികൾക്ക് മാത്രമെ മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ഫ്രൊഫ. സാം […]

കേരളാ സ്‌റ്റേറ്റ് വൈ.പി.സി.എ. യുടെ നേതൃത്വത്തിൽ ഏപ്രിൽ 20 ന് കരിയർ ഗൈഡൻസ് വെബിനാർ Read More »

പാസ്റ്റർ ജോമോൻ കെ വർഗീസ് ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു

ദുബായ് : ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജോമോൻ കെ. വർഗീസ് ഏപ്രിൽ 13 ന് ചുമതലയേറ്റു. സഭാ വൈസ് പ്രസിഡൻറ് പാസ്റ്റർ തങ്കച്ചൻ വി. ഡാനിയേൽ, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, സഹ ശുശ്രൂഷകരായ പാസ്റ്റർ കെ. വി. തോമസ്, പാസ്റ്റർ അലക്സ് ഫിലിപ്പ്  എന്നിവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി.SAIACS ബാംഗ്ലൂരിൽ നിന്നും വേദ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ പാസ്റ്റർ ജോമോൻ രണ്ടു പതിറ്റാണ്ട് യുവജനങ്ങളുടെയിടയിൽ പ്രവർത്തിച്ചു. ഐ സി പി

പാസ്റ്റർ ജോമോൻ കെ വർഗീസ് ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു Read More »

ഐപിസി കുവൈറ്റ് പെന്തക്കോസ്തൽ അസ്സംബ്ലി (കെ.പി. എ) യുടെ ശുശ്രുഷകനായി പാ. ഡോ. ബെൻസൻ വി. യോഹന്നാൻ ചുമതലയേറ്റു

കുവൈറ്റ് : പാസ്റ്റർ. ഡോ.. ബെൻസൺ വി. യോഹന്നാൻ ഐ പി സി – കെ പി എ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു . പുന്തല ഐ പി സി സഭയുടെ ശുശ്രൂഷകനായി 5 വർഷം സേവനം ചെയ്ത ശേഷമാണ് ‌കുവൈറ്റ് കെ പി എ സഭയുടെ ശുശ്രൂഷകനായി നിയിമിതനാകുന്നത്. വെച്ചുചിറ ഡുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ പ്രിൻസിപ്പളും, സുവിശേഷ പ്രഭാഷകനും, വേദ അധ്യാപകനും ആണ്.ഭാര്യ : സിസ്റ്റർ. ലിജോ ബെൻസൺ (ഡുലോസ് ഇൻസിസ്റ്റുട്ട് ഫോർ കൗൺസലിംഗ് &

ഐപിസി കുവൈറ്റ് പെന്തക്കോസ്തൽ അസ്സംബ്ലി (കെ.പി. എ) യുടെ ശുശ്രുഷകനായി പാ. ഡോ. ബെൻസൻ വി. യോഹന്നാൻ ചുമതലയേറ്റു Read More »

ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരിയുടെ മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ പ്രോഗ്രാം ആരംഭിക്കുന്നു

ദുബായ് : ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരി കടപ്രയുടെ (HGTC) മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ പ്രോഗ്രാം ആരംഭിക്കുന്നു. യുഎഇ, ബഹറിൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കും. 25 ലധികം വർഷത്തെ പ്രവർത്തന പരിചയമുള്ള സെമിനാരി ATA കാൻഡിഡേറ്റ് മെമ്പറും, IATA & ഐപിസി അഫിലിയേറ്റഡും ആണ്. ഡോ. ജോൺ തോമസ് ഡയറക്ടർ, ഡോ. അലക്സ് ജോൺ പ്രിൻസിപ്പാൾ, ഡോ. റെജി കടുകോയിക്കൽ (റിട്ടയേർഡ്

ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരിയുടെ മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ പ്രോഗ്രാം ആരംഭിക്കുന്നു Read More »

വഖഫ് ഭേദഗതി ബിൽ അടിയന്തരമായി പാസാക്കണം : നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ്

പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബിൽ മതേതരത്വത്തിന്റെ പരീക്ഷണമാണെന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് പത്രക്കുറിപ്പിൽ അറിയിച്ചു‘നിലവിലുള്ള നിയമം സ്വാഭാവിക നീതിയുടെയും ഭരണഘടന ഉറപ്പുനൽകുന്ന ഉയർന്ന മൂല്യങ്ങളുടെയും തത്വങ്ങൾക്ക് വിരുദ്ധമായിരുന്നു. രാജ്യത്തിന്റെ മതേതരത്വത്തിനും മനുഷ്യാവകാശ തത്വശാസ്ത്രത്തിനും എതിരായ നിലവിലെ നിയമത്തിലെ 40, 108 എ തുടങ്ങിയ വകുപ്പുകൾ ഇല്ലാതാക്കാനുള്ള തീരുമാനം പ്രശംസനീയമാണ്. നിലവിലുള്ള നിയമത്തിലെ സെക്ഷൻ 40 പ്രകാരം ഏതെങ്കിലും സ്വത്തിന് അതിന് അവകാശമുണ്ടെന്ന് വഖഫ് ബോർഡിന്

വഖഫ് ഭേദഗതി ബിൽ അടിയന്തരമായി പാസാക്കണം : നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് Read More »

വെള്ളാപ്പള്ളിയും മാനസാന്തരപ്പെടണം: പി സി ഐ ജനറൽ കൗൺസിൽ

തിരുവല്ല: പണം കൊടുത്തും പ്രലോഭിപ്പിച്ചും അംഗസംഖ്യ വർദ്ധിപ്പിക്കുന്ന പ്രസ്ഥാനമാണ് പെന്തക്കോസ്ത് എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തികച്ചും ബാലിശവും വ്യാജവുമാണെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ. ഇത്തരം പ്രസ്താവനകൾ പുച്ഛിച്ച് തള്ളുന്നതായും എന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം വെള്ളാപ്പള്ളിയുടെത് മാത്രമാണെന്നും പിസിഐ ജനറൽ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ലോകമെങ്ങും ഒരു കൊടുങ്കാറ്റ് പോലെ പടർന്ന് പന്തലിക്കുകയാണ് പെന്തക്കോസ്ത്. ഉപദേശങ്ങളിലുള്ള വ്യക്തതയും ബൈബിളിനോടുള്ള പ്രതിബദ്ധതയും മാത്രമാണ് അതിന് കാരണം. പെന്തക്കോസ്തുകാർ ആരെയും മതം മാറ്റുന്നവരല്ല, പകരം

വെള്ളാപ്പള്ളിയും മാനസാന്തരപ്പെടണം: പി സി ഐ ജനറൽ കൗൺസിൽ Read More »

പെന്തകോസ്ത് സമൂഹത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന പ്രതിഷേധർഹം; പിൻവലിച്ചു മാപ്പ് പറയണം പെന്തകോസ്ത് യുവജന സംഘടന (പിവൈപിഎ) കേരള സ്റ്റേറ്റ്

പെന്തെക്കോസ്തുകാർ പണം മുടക്കി വ്യാപകമായി മതമാറ്റം നടത്തുന്നുവെന്ന എസ്‌. എൻ ഡി. പി യോഗം പ്രസിഡന്റ് ശ്രീ. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അപക്വവും ഒരു പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ വിവേകശൂന്യമായ പ്രസ്താവന ആണെന്ന് പെന്തകോസ് യുവജന സംഘടനയായ പിവൈപിഎ കേരള സ്റ്റേറ്റ്. ശ്രീ വെള്ളപള്ളി നടേശന്റെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നൽകിയ പെന്തകോസ്ത് സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന തീർത്തും പ്രതിഷേധാർഹമായത് ആണെന്ന് ഇന്ന് കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായപ്പെട്ടു.നൂറു

പെന്തകോസ്ത് സമൂഹത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന പ്രതിഷേധർഹം; പിൻവലിച്ചു മാപ്പ് പറയണം പെന്തകോസ്ത് യുവജന സംഘടന (പിവൈപിഎ) കേരള സ്റ്റേറ്റ് Read More »

ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിൻ; പിവൈപിഎ കേരള സ്റ്റേറ്റ് – ബൈബിൾ വേർഡ്‌സ്.കോം 100 ദിന ഉദ്യമം ആരംഭിച്ചു

കുമ്പനാട് : മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പിവൈപിഎ കേരള സ്റ്റേറ്റ് – ബൈബിൾ വേർഡ്‌സ്.കോം എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച 100 ദിന ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു.‘ആരോഗ്യകരവും, മയക്കുമരുന്ന് രഹിതവുമായ ഒരു ഭാവിക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം’ എന്ന ചിന്ത മുൻ നിർത്തി ആരംഭിച്ച ഉദ്യമത്തിൽ 100 ദിവസവും പുതിയ ലഹരി വിരുദ്ധ പോസ്റ്റുകൾ ലഭ്യമായ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കിട്ടാണ് യുവജനങ്ങൾ ബോധവൽക്കര പ്രോഗ്രാമിന്റെ ഭാഗമാകുന്നത്. മാർച്ച് 23 ആണ്

ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിൻ; പിവൈപിഎ കേരള സ്റ്റേറ്റ് – ബൈബിൾ വേർഡ്‌സ്.കോം 100 ദിന ഉദ്യമം ആരംഭിച്ചു Read More »

ന്യൂനപക്ഷ പദ്ധതികൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി അപലപനീയം : പിസിഐ കേരളാ സ്റ്റേറ്റ്

ന്യൂഡൽഹി : രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനം അപലപനീയമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്, പധോ പർദേശ് പലിശ സബ്‌സിഡി സ്‌കീം തുടങ്ങിയ പദ്ധതികളാണ് 2022 മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള നിരവധി സാമ്പത്തികസഹായ പദ്ധതികൾ നിർത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തതായും ഭാവിയിൽ ഇത്തരം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും

ന്യൂനപക്ഷ പദ്ധതികൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി അപലപനീയം : പിസിഐ കേരളാ സ്റ്റേറ്റ് Read More »

പുനലൂർ ബെഥേൽ ബൈബിൾ കോളേജ് രജിസ്ട്രാർ റവ. ഫിലിപ്പ് പി. സാം ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി

പുനലൂർ : പുനലൂർ ബെഥേൽ ബൈബിൾ കോളേജ് രജിസ്ട്രാർ റവ. ഫിലിപ്പ് പി. സാം, സെനറ്റ് ഓഫ് സെറാംപൂർ കോളേജിൽ നിന്നും പഴയനിയമത്തിൽ ഡോക്ടറേറ്റ് നേടി. ‘യെഹെസ്കേലിലെ പുതിയ ദേവാലയ ദർശനം : ഒരു എതിർ-സാമ്രാജ്യത്വ പഠനം’ എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. പത്തനംതിട്ട തോന്നിയാമല എ. ജി. സഭാംഗമാണ്.

പുനലൂർ ബെഥേൽ ബൈബിൾ കോളേജ് രജിസ്ട്രാർ റവ. ഫിലിപ്പ് പി. സാം ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി Read More »

error: Content is protected !!