Nethru Varthakal

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലെസ്റ്റർ (യൂ.കെ.) : ജോലിയും, പഠനത്തിനും ലെസ്റ്ററിലെത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഐസിപിഎഫ് മിനിസ്ട്രിയിലെ പ്രവർത്തനത്തെ തുടർന്ന് യു. കെ. യിലായിരിക്കുന്ന സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രദീപ് ആന്റണി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പ്രദീപ് ആന്റണി (+44 7940 353 365)

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു Read More »

പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ഷിബു തോമസ് (പ്രസിഡന്റ്‌), പാസ്റ്റർ ജോബിൻ ജോസഫ് (വൈസ് പ്രസിഡന്റ്‌), ജിബിൻ മാത്യു (സെക്രട്ടറി), പാസ്റ്റർ മാത്യു ജോസ് (ജോ:സെക്രട്ടറി), ഡെന്നി സാം ഡേവിഡ് (ട്രഷറർ), കമ്മിറ്റി അംഗങ്ങൾ : വിപിൻ വിൽസൺ, ഷാബു തോമസ്, ജോനാഥാൻ ജോസ് തോമസ്, റെയാൻ യേശുദാസ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. ഡിസം. 28 ന് നടന്ന പിഎംജിയൂത്ത്സ് ജനറൽ ബോഡിയിലാണ് പുതിയ പിഎംജിയൂത്ത്സ്

പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം Read More »

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

തുരുവനന്തപുരം : പി എം ജി സഭയുടെ വനിതാ കൂട്ടായ്മയായ പി എം ജി സി വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവനന്തപുരം പാളയത്തുവച്ച് നടക്കുന്ന ജനറൽ കൺവെൻഷനോട്‌ അനുബന്ധിച്ച് 2023 ഡിസംബർ 27 ന് നടന്ന സഹോദരിമാരുടെ വാർഷിക മീറ്റിങ്ങിലാണ് അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തക സമിതി നിലവിൽ വന്നത്.പ്രസിഡന്റ് : ബീന ജോൺവൈസ് പ്രസിഡന്റ് : എലിസബത്ത് തോമസ്സെക്രട്ടറി : മിനു എബ്രഹാംജോയിൻ സെക്രട്ടറി : റോസിന ഷിബുട്രഷറർ : മിനി

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

പ്രകാശ് പി. കോശിയുടെ ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു

കോട്ടയം : വൈമാനികനും ജപ്പാന്റെ യുദ്ധക്കുറ്റവാളിയും, പിന്നീട് ജപ്പാനിൽ മിഷണറിയുമായി സേവനം ചെയ്ത ജേക്കബ് ഡിഷെയ്സറുടെ ജീവചരിത്രം ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനം എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പ് (EPPF) ജനറൽ സെക്രട്ടറിയും ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ ഇവാഞ്ചലിസ്റ്റ് എം. സി. കുര്യൻ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ പ്രകാശ് പി. കോശിയാണ് ഗ്രന്ഥരചന നിർവഹിച്ചിരിക്കുന്നത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ഒരു ചേരിയിലും ഉൾപ്പെടാതെ സ്വതന്ത്രമായി നിന്ന അമേരിക്കയെ അവരുടെ നാവിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചുകൊണ്ട്

പ്രകാശ് പി. കോശിയുടെ ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു Read More »

പാസ്റ്റർ എം. വി. മത്തായിയെ ഐപിസി അട്ടപ്പാടി കൺവൻഷനിൽ ആദരിച്ചു

അട്ടപ്പാടി : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി മത്തായിയെ ഐപിസി അട്ടപ്പാടി 27 മത് കൺവെൻഷനിൽ ആരംഭിച്ചു. കഴിഞ്ഞ അമ്പതിൽ പരം വർഷങ്ങളിൽ അട്ടപ്പാടി, പാലക്കാടിൻ്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചു അനേക സഭകൾ സ്ഥാപിച്ച ശുശ്രൂഷകനാണ് പാസ്റ്റർ എം. വി. മത്തായി. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മെമെൻ്റോ നൽകി അദ്ദേഹത്തെ ആദരിച്ചു. (വാർത്ത : ഇവാ. തോമസ് ജോർജ് വണ്ടിത്താവളം)

പാസ്റ്റർ എം. വി. മത്തായിയെ ഐപിസി അട്ടപ്പാടി കൺവൻഷനിൽ ആദരിച്ചു Read More »

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് ദാനവും നടന്നു

കോട്ടയം : ലോക സാഹിത്യത്തിന്റെ ഗതി ഇംഗ്ലീഷ് ബൈബിൾ സ്വാധീനിച്ചതുപോലെ മലയാള ബൈബിളും മലയാള സാഹിത്യത്തെ സ്വാധീനിക്കുവാൻ കെ.പി അപ്പനെ പോലെയുള്ള എഴുത്തുകാർ ഇനിയും നമുക്കു ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ ക്രൈസ്തവ സാഹിത്യകാരൻ ഡോ.ജോസ് പാറക്കടവിൽ പറഞ്ഞു. കോട്ടയത്ത് നടന്ന  ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിൾ ഇതിവൃത്തമായ കൃതികൾ ഇനിയും ധാരാളമായി മലയാള സാഹിത്യത്തിലുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കേരള ക്രൈസ്തവ സമൂഹത്തിൽ അടുത്തിയിടെ വർദ്ധിച്ചു വരുന്ന

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് ദാനവും നടന്നു Read More »

പാസ്റ്റർ വി പി ഫിലിപ്പിന്റെ പുസ്തകം ‘കനലടകൾ’ പ്രകാശനം ചെയ്തു 

കുമ്പനാട് : പാസ്റ്റർ വി പി ഫിലിപ്പിന്റെ പുതിയ പുസ്തകം ‘കനലടകൾ- 50 ബൈബിൾ പ്രഭാഷണങ്ങൾ’ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പി  ജി ബോർഡ് സെക്രട്ടറി ബ്രദർ പീറ്റർ മാത്യു കലൂരിന് നൽകി പ്രകാശനം ചെയ്തു. മുട്ടുമാൺ ഐ സി പി എഫ് ക്യാമ്പ് സെന്ററിൽ ഐ പി സി കേരള സ്റ്റേറ്റ്  പി ജി കോഴ്‌സിന്റെ ക്യാമ്പിലാണ് പുസ്തകം പ്രകാശനം ചെയ്തത്. “പാസ്റ്റർ വി പി

പാസ്റ്റർ വി പി ഫിലിപ്പിന്റെ പുസ്തകം ‘കനലടകൾ’ പ്രകാശനം ചെയ്തു  Read More »

ഷിജി എബ്രഹാം പട്ടാഴിയുടെ “നാം എല്ലാവരും ഒരു യാത്രയിലാണ്” പുസ്തകത്തിൻ്റെകവർപേജ് പ്രകാശനം ഇന്ന് (ഡിസം. 9 ന്)

കോട്ടയം :  സ്‌പൈനൽ മസ്കുലർ അട്രോഫി രോഗത്താൽ അരയ്ക്ക് താഴ്വശം തളർന്ന് കട്ടിലിൽ ജീവിതം കഴിച്ചു കൂട്ടുന്ന ഏഴാം ക്ലാസ്സ്‌  വിദ്യാഭാസം മാത്രമുള്ള ഷിജി എബ്രഹാം പട്ടാഴി എഴുതിയ “നാം എല്ലാവരും ഒരു യാത്രയിലാണ്” പുസ്തകത്തിൻ്റെ കവർപേജ് പ്രകാശനം ഡിസംബർ 9, വൈകിട്ട് 8 ന് സൂമിൽ ലിവിംഗ് ലീഫ് പബ്ലിഷേഴ്സ്  ചീഫ് എഡിറ്റർ ഏബ്രഹാം കുര്യൻ നിർവഹിക്കും. ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംക്കാട്ടിൽ മുഖ്യ സന്ദേശം നൽകും. ഗ്രന്ഥകാരിയും,

ഷിജി എബ്രഹാം പട്ടാഴിയുടെ “നാം എല്ലാവരും ഒരു യാത്രയിലാണ്” പുസ്തകത്തിൻ്റെകവർപേജ് പ്രകാശനം ഇന്ന് (ഡിസം. 9 ന്) Read More »

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐപിസി മേപ്രാൽ സഭാംഗം ലിഡിയ ആൻ ജോജിക്ക്  ‘എ ഗ്രേഡ്’  

തിരുവനന്തപുരം : കോട്ടൺഹിൽ സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം സാമൂഹികശാസ്ത്രം സ്റ്റിൽ മോഡലിൽ ലിഡിയ ആൻ ജോജി (എംജിഎം എച്ച്എസ്എസ്, തിരുവല്ല) ‘എ ഗ്രേഡ്’ കരസ്ഥമാക്കി. മേപ്രാൽ ഹെബ്രോൻ PYPA സെക്രട്ടറിയും, സൺഡേസ്കൂൾ 11-ാംക്ലാസ് വിദ്യാർത്ഥിയുമായ ലിഡിയ, ജോജി ഐപ്പ് മാത്യൂസിൻ്റെയും പി. സാറാ മാത്യുവിൻ്റെയും മകളുമാണ്.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐപിസി മേപ്രാൽ സഭാംഗം ലിഡിയ ആൻ ജോജിക്ക്  ‘എ ഗ്രേഡ്’   Read More »

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണം : പി.വൈ.പി.എ കേരള സ്റ്റേറ്റ്

പ്രസ് റിലീസ് : – കുമ്പനാട് : കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികൾ നിർദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ സർക്കാരിന് നേരിട്ടു സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്തു, ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിച്ചു, ഈ വിഷയത്തിൽ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണമെന്ന് പെന്തെക്കോസ്ത് യുവജന സംഘടന (പി.വൈ.പി.എ) കേരള സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.വൈ.പി.എ സംസ്ഥാന പ്രസിഡണ്ട് ഇവാ. ഷിബിൻ ജി. സാമുവേൽ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണം : പി.വൈ.പി.എ കേരള സ്റ്റേറ്റ് Read More »

error: Content is protected !!