അട്ടപ്പാടി : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി മത്തായിയെ ഐപിസി അട്ടപ്പാടി 27 മത് കൺവെൻഷനിൽ ആരംഭിച്ചു. കഴിഞ്ഞ അമ്പതിൽ പരം വർഷങ്ങളിൽ അട്ടപ്പാടി, പാലക്കാടിൻ്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചു അനേക സഭകൾ സ്ഥാപിച്ച ശുശ്രൂഷകനാണ് പാസ്റ്റർ എം. വി. മത്തായി. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മെമെൻ്റോ നൽകി അദ്ദേഹത്തെ ആദരിച്ചു.
(വാർത്ത : ഇവാ. തോമസ് ജോർജ് വണ്ടിത്താവളം)
Post Views: 223