തിരുവനന്തപുരം : കോട്ടൺഹിൽ സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം സാമൂഹികശാസ്ത്രം സ്റ്റിൽ മോഡലിൽ ലിഡിയ ആൻ ജോജി (എംജിഎം എച്ച്എസ്എസ്, തിരുവല്ല) ‘എ ഗ്രേഡ്’ കരസ്ഥമാക്കി. മേപ്രാൽ ഹെബ്രോൻ PYPA സെക്രട്ടറിയും, സൺഡേസ്കൂൾ 11-ാംക്ലാസ് വിദ്യാർത്ഥിയുമായ ലിഡിയ, ജോജി ഐപ്പ് മാത്യൂസിൻ്റെയും പി. സാറാ മാത്യുവിൻ്റെയും മകളുമാണ്.
Post Views: 1,066