Nethru Varthakal

സി.ഇ.എം – ന് പുതിയ നേതൃത്വം

സി.ഇ.എം – ന് പുതിയ നേതൃത്വം തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവൻജലിക്കൽ മൂവ്മെന്റ് (സി.ഇ.എം) ന് 2017 – 19 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഫെബ്രുവരി 11 ആം തിയതി തിരുവല്ല ശാരോനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പാ. ഫിലിപ്പ് എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ജോർജ് വര്ഗീസ് (ജനറൽ സെക്രട്ടറി), പാ. എബി ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പാസ്സാരമാരായ സോവി മാത്യുനെ സീനിയർ വൈസ് […]

സി.ഇ.എം – ന് പുതിയ നേതൃത്വം Read More »

പാ. കെ. സി. ജോണിന്റെ പ്രസംഗ സുവർണ്ണ ജൂബിലി

നെടുമ്പ്രം : പ്രഭാഷണവേദിയിൽ 50 വര്ഷം പൂർത്തിയാക്കിയ പ്രസിദ്ധ പ്രഭാഷകനും ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രെട്ടറിയുമായ പാ. ഡോ. കെ. സി. ജോണിനെ നെടുമ്പ്രം പൗരാവലിയും ഐപിസി ഗോസ്പൽ സെന്റർ സഭയും ചേർന്ന് അനുമോദിച്ചു. പ്രഭാഷണകലയുടെ സുവർണ്ണ ജ്വാല എന്ന പ്രത്യേക പരിപാടിയിൽ പാ. എബ്രഹാം ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് അംഗം സാം ഈപ്പൻ, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ ആർ. സനൽകുമാർ, സതീഷ് ചാത്തങ്കേരി, കെ. ആർ. പ്രതാപചന്ദ്രവർമ്മ, അരുന്ധതി അശോക്,

പാ. കെ. സി. ജോണിന്റെ പ്രസംഗ സുവർണ്ണ ജൂബിലി Read More »

ഫാ: ടോം ഉഴന്നാലിലിൽ’ വിഷയം – പ്രസ് റിലീസ്

‘ഫാ: ടോം ഉഴന്നാലിലിൽ’ വിഷയം – പ്രസ് റിലീസ് ഫാ: ടോം ഉഴന്നാലിലിന്റെ മോചനം വൈകരുത് : ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ കുമ്പനാട് : യമനിൽ നിന്നും 10 മാസം മുൻപ് തീവ്രവാദികൾ തട്ടി കൊണ്ട് പോയ ക്രിസ്ത്യൻ മിഷനറി ഫാ: ടോം ഉഴന്നാലിലിനെ മോചിപ്പിക്കുവാൻ വൈകുന്നതിൽ IPC ഉത്കണ്ഠ രേഖപ്പെടുത്തി. മറ്റുള്ളവരെ സ്നേഹിക്കുവാനും ധാർമ്മിക ബോധമുള്ള സമൂഹത്തെ വളർത്തിയെടുക്കുവാനും യഞ്‌ജിച്ച ഫാ: ടോമിന്റെ മോചനം വൈകരുതെന്നു സഭാ ജനറൽ സെക്രട്ടറി പാ. കെ. സി. ജോൺ

ഫാ: ടോം ഉഴന്നാലിലിൽ’ വിഷയം – പ്രസ് റിലീസ് Read More »

Sharon Fellowship Church receives new General Council

ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ നേത്രുത്വം തിരുവല്ല : ആഗസ്ത് 30 നു തിരുവല്ല ശാരോണിൽ നടന്ന ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2016 – 2017 ലേക്കുള്ള വാർഷിക പൊതുയോഗത്തിൽ പാ. ജോൺ തോമസിനെ പ്രസിഡന്റായും, പാ. ടി. പി.എബ്രഹാമിനെ ആക്ടിങ് പ്രസിഡന്റായും തിരഞെടുത്തു. പാ. പി. എം.ജോൺ (വൈസ് പ്രസിഡന്റ് ), പാ. എബ്രഹാം ജോസഫ് (മാനേജിങ് ജനറൽ സെക്രട്ടറി), പാ. ഫിന്നി ജേക്കബ് (മിനിസ്റ്റീരിയൽ ജനറൽ സെക്രട്ടറി), പാ. കെ.ജി. മാത്യു (വർക്കിങ് ജനറൽ

Sharon Fellowship Church receives new General Council Read More »

Newly Elected General Council for IPC

ഐപിസി ക്ക്‌  പുതിയ നേതൃത്വം കുമ്പനാട് : ആഗസ്ത്  10 നു നടന്ന ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ 2016  – 2019 ജനറൽ കൌൺസിലേക്കുള്ള തിരെഞ്ഞെടുപ്പിൽ, പാ. ജേക്കബ് ജോൺ (പ്രസിഡന്റ്), പാ. വിൽ‌സൺ ജോസഫ് (വൈസ് പ്രസിഡന്റ്), പാ. കെ.സി. ജോൺ (സെക്രട്ടറി), പാ. തോമസ് ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി ), ബ്രദർ സജി പോൾ (ട്രഷറർ) എന്നിവരെ കൂടാതെ 123 പേരെ തിരഞ്ഞെടുത്തു.  

Newly Elected General Council for IPC Read More »

error: Content is protected !!