‘ഫാ: ടോം ഉഴന്നാലിലിൽ’ വിഷയം – പ്രസ് റിലീസ്
ഫാ: ടോം ഉഴന്നാലിലിന്റെ മോചനം വൈകരുത് : ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ
കുമ്പനാട് : യമനിൽ നിന്നും 10 മാസം മുൻപ് തീവ്രവാദികൾ തട്ടി കൊണ്ട് പോയ ക്രിസ്ത്യൻ മിഷനറി ഫാ: ടോം ഉഴന്നാലിലിനെ മോചിപ്പിക്കുവാൻ വൈകുന്നതിൽ IPC ഉത്കണ്ഠ രേഖപ്പെടുത്തി.
മറ്റുള്ളവരെ സ്നേഹിക്കുവാനും ധാർമ്മിക ബോധമുള്ള സമൂഹത്തെ വളർത്തിയെടുക്കുവാനും യഞ്ജിച്ച ഫാ: ടോമിന്റെ മോചനം വൈകരുതെന്നു സഭാ ജനറൽ സെക്രട്ടറി പാ. കെ. സി. ജോൺ കുമ്പനാട് കൺവെൻഷനിൽ അവതരിപ്പിച്ച പ്രമേയം കേന്ദ്ര സംസ്ഥാന സർകാരുകളോട് അഭ്യർത്ഥിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പാ. രാജു പൂവക്കാല പ്രത്യേക പ്രാർത്ഥന നടത്തി. ജനറൽ പ്രസിഡന്റ് പാ. ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു.
s/d
പാ. കെ. സി. ജോൺ
Post Views: 348