മഹാമാരിയിൽ മാതൃകാപരം : ക്രൈസ്റ്റ് അംബാസിഡേഴ്സ് 1250 പേർക്ക് ഉച്ചഭഷണം നൽകി
തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിൻ്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 1250 ലധികം പേർക്ക് ഉച്ചഭക്ഷണം നൽകി. ജൂലൈ 7 ബുധനാഴ്ച മെഡിക്കല്‍ കോളേജ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വഴിയോരങ്ങളിൽ എന്നി സ്ഥലങ്ങളിലാണ് സൗജന്യമായി ഉച്ചഭക്ഷണ വിതരണം ചെയ്തത്. എ. ജി. ദക്ഷിണമേഖലയിലെ വിവിധ സഭകളും ശുശ്രുഷകൻമാരും വ്യക്തികളും ആണ് 1250-ല്‍ അതികം ഭക്ഷണ പൊതികൾ തയ്യാറാക്കി എത്തിച്ചത്. ഡിസ്ട്രിക്ട് സി. എ. സെക്രട്ടറി പാ. അരുണ്‍കുമാര്‍ ആര്‍.പി., ചാരിറ്റി കണ്‍വീനര്‍ […]
മഹാമാരിയിൽ മാതൃകാപരം : ക്രൈസ്റ്റ് അംബാസിഡേഴ്സ് 1250 പേർക്ക് ഉച്ചഭഷണം നൽകി Read More »