Nethru Varthakal

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം നാഗ്പൂർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി, ഗോണ്ടിയ, ഭണ്ടാര ജില്ലകളിൽ അധിവസിക്കുന്ന ഏകദേശം നാലു ലക്ഷം വരുന്ന ഗായത്താ കൊയ്‌ത്തോർ ഇനി സ്വന്തം ഭാഷയിൽ തിരുവചനം വായിക്കാം. വിക്ലിഫ് ഇന്ത്യാ പരിഭാഷകൻ തോമസ് മാത്യുൻറയും ഭാര്യ റിൻസിയുടെയും പതിന്നാറു വർഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിക്കുവാൻ കഴിഞ്ഞു. ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പരിഭാഷ ചെയ്യപ്പെട്ട പുതിയനിയമത്തിന്റെ സമർപ്പണശുശ്രൂഷ നവംബർ 22-ന് മഹാരാഷ്ട്രയിലെ ധാനോറിയിൽ നടന്നു. കഴിഞ്ഞ […]

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം Read More »

കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു

കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു തിരുവല്ല : റീമാ പബ്ലിഷേഴ്സ് വാർഷിക പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ‘ആ മനുഷ്യൻ നീ തന്നെ’ എന്ന ബൈബിൾ നോവലും, ‘യേശുക്രിസ്തുവിന്റെ ഓർമ്മകൾ’ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്തു. നവം. 14 ന് റീമാ പബ്ലിഷേഴ്സ് ഡയറക്ടർ പാ. സി. പി. മോനായിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, തിരുവല്ല മാക്ഫാസ്റ്റ് പ്രിൻസിപ്പാൾ

കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു Read More »

സി. വി. മാത്യുവിന് പ്രഥമ തോന്നയ്ക്കൽ അവാർഡ്

സി. വി. മാത്യുവിന് പ്രഥമ തോന്നയ്ക്കൽ അവാർഡ് ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ  തോന്നയ്ക്കൽ  അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്ക്കാരം. കഴിഞ്ഞ മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന അവാർഡ് ഡിസംബർ 2ന് യു എ ഇ ചാപ്റ്റർ വാർഷിക യോഗത്തിൽ സി വി മാത്യുവിന് സമ്മാനിക്കും. പെന്തെക്കോസ്ത്

സി. വി. മാത്യുവിന് പ്രഥമ തോന്നയ്ക്കൽ അവാർഡ് Read More »

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. പുതുമയാർന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരുവചനം പഠിക്കുവാൻ നേഴ്സറി മുതൽ പതിനൊന്നാം ക്ലാസ്സുകളിലെ സൺഡേ സ്കൂൾ കുഞ്ഞുങ്ങൾക്ക് ഇനി മുതൽ അവസരം ഉണ്ടായിരിക്കും. പാ. പ്രിൻസ് തോമസ് ഉൾപ്പടെയുള്ളവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 9446 7877 85

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു Read More »

ഗില്ഗാൽ ആശ്വാസഭവന് ഓക്സിജൻ സിലണ്ടറുകളും ആവശ്യ സാധനങ്ങളും നൽകി മല്ലപ്പള്ളി സെന്റർ PYPA

ഗില്ഗാൽ ആശ്വാസഭവന് ഓക്സിജൻ സിലണ്ടറുകളും ആവശ്യ സാധനങ്ങളും നൽകി മല്ലപ്പള്ളി സെന്റർ PYPA മല്ലപ്പള്ളി : PYPA മല്ലപ്പള്ളി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 8 ന് ഗിൽഗാൾ ആശ്വാസ ഭവനിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകി. അവശ്യസാധനങ്ങളായ ബെഡ്ഷീറ്റ്, മാസ്ക്, സാനിറ്ററി കൈയുറ, സാനിറ്റിസെർസ് എന്നിവയും കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നൽകി. പത്തനംതിട്ട മേഖല പി.വൈ. പി.എ ജോയിന്റ് സെക്രട്ടറിയും മല്ലപ്പള്ളി പി.വൈ. പി.എ പ്രസിഡന്റമായ ബ്ലെസ്സൻ മാത്യൂ, മല്ലപ്പള്ളി സെന്റർ സെക്രട്ടറി ജെറിന് ഈപ്പൻ, വൈസ് പ്രസിഡന്റമാരായ

ഗില്ഗാൽ ആശ്വാസഭവന് ഓക്സിജൻ സിലണ്ടറുകളും ആവശ്യ സാധനങ്ങളും നൽകി മല്ലപ്പള്ളി സെന്റർ PYPA Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, ജിജോ ജോർജ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – IV ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻറ് പാ. വി. എ. തമ്പി നിർവഹിച്ചു. പാ. ബോബൻ തോമസ്, പാ. ബിനു തമ്പി എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജെയിംസ് കുര്യാക്കോസ്, ചെറിയാൻ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു Read More »

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്മെന്റ് വിവാഹ സഹായം വിതരണം ചെയ്തു

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്മെന്റ് വിവാഹ സഹായം വിതരണം ചെയ്തു മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്‌മെന്റ് വിവാഹ ധന സഹായം രണ്ട് യുവതികളുടെ മാതാപിതാക്കള്‍ക്ക് വിതരണം ചെയ്തു. പാ. ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ദുബായ് വിവാഹ സഹായത്തിന്റെ മുഖ്യ പ്രയോക്താവായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്ന സമ്മേളനത്തിന് യുപിജി

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്മെന്റ് വിവാഹ സഹായം വിതരണം ചെയ്തു Read More »

ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ‘മെഗാ ബൈബിൾ ക്വിസ് ’20 ‘, വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ‘മെഗാ ബൈബിൾ ക്വിസ് ’20 ‘, വിജയികളെ പ്രഖ്യാപിച്ചു  തിരുവല്ല : ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ‘മെഗാ ബൈബിൾ ക്വിസ് ’20 ‘, വിജയികളെ പ്രഖ്യാപിച്ചു. ഒക്ടോബർ 10, 11 ന് നാല് വിഭാഗങ്ങളിലായാണ് മത്സരം നടത്തപ്പെട്ടത്. 5-7 വരെയുള്ള ക്ലാസ്സുകളിലെ (ഗ്രൂപ് A) മത്സരത്തിൽ ജെറിൻ വിൻസെന്റ് (വൈറ്റില) ഒന്നാം സ്ഥാനവും, അബിയാ റോയ് (കുറുപ്പന്തറ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗിഫ്റ്റി മേരി വർഗീസ് (ചാത്തങ്കേരി), ക്രിസ്റ്റീന യോഹന്നാൻ

ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ‘മെഗാ ബൈബിൾ ക്വിസ് ’20 ‘, വിജയികളെ പ്രഖ്യാപിച്ചു Read More »

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന് പുതിയ നേതൃത്വം

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന് പുതിയ നേതൃത്വം  ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാ. ഫിന്നി കുരുവിളയാണ് സൺഡേ സ്കൂൾ ഡയറക്ടർ. പാ. ചെറിയാൻ വർഗീസ് (സെക്രട്ടറി), പാ. ജെയിംസ് കുരിയാക്കോസ് (അസ്സി. ഡയറക്ടർ), പാ. സാംകുട്ടി തോമസ് (ജോയിന്റ് സെക്രട്ടറി), തോമസ് ജോൺ (ട്രഷറർ), പാ. ലിജോ കെ. ജോസഫ് (കോഓർഡിനേറ്റർ), പാ. എം. എം. സാബു, പാ. ബോബിൻ ജൂലിയസ്, സിബി

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന് പുതിയ നേതൃത്വം Read More »

error: Content is protected !!