ഗില്ഗാൽ ആശ്വാസഭവന് ഓക്സിജൻ സിലണ്ടറുകളും ആവശ്യ സാധനങ്ങളും നൽകി മല്ലപ്പള്ളി സെന്റർ PYPA
മല്ലപ്പള്ളി : PYPA മല്ലപ്പള്ളി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 8 ന് ഗിൽഗാൾ ആശ്വാസ ഭവനിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകി. അവശ്യസാധനങ്ങളായ ബെഡ്ഷീറ്റ്, മാസ്ക്, സാനിറ്ററി കൈയുറ, സാനിറ്റിസെർസ് എന്നിവയും കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നൽകി.
പത്തനംതിട്ട മേഖല പി.വൈ. പി.എ ജോയിന്റ് സെക്രട്ടറിയും മല്ലപ്പള്ളി പി.വൈ. പി.എ പ്രസിഡന്റമായ ബ്ലെസ്സൻ മാത്യൂ, മല്ലപ്പള്ളി സെന്റർ സെക്രട്ടറി ജെറിന് ഈപ്പൻ, വൈസ് പ്രസിഡന്റമാരായ ജോയൽ കുര്യൻ, സാജൻ എബ്രഹാം, സംസ്ഥാന സമിതി അംഗം ജോയേഷ്, പബ്ലിസിറ്റി കൺവീനർ ആൽബിൻ, ലിബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
Post Views: 259