Nethru Varthakal

വയനാട് ദുരന്ത മേഖലയിൽ ആശ്വാസമായി വീണ്ടും സി. ഇ. എം.

വയനാട് : സി ഇ എം ജനറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3 തിങ്കളാഴ്ച പതിനാലംഗ ടീം കഴിഞ്ഞ വർഷം ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമലയും സമീപ പ്രദേശങ്ങളും സന്ദർശിക്കുകയും 20 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.ചൂരൽമല ഫുൾ ഗോസ്പൽ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഇന്ത്യ സഭയിൽ ക്രമീകരിച്ച പ്രത്യേക സമ്മേളനത്തിൽ CEM ജനറൽ സെക്രട്ടറി പാ. ടോണി തോമസ് അദ്ധ്യക്ഷ വഹിക്കയും SFC വയനാട് സെന്റെർ മിനിസ്റ്റർ പാ. എൽദോ പി. ജോസഫ് സന്ദേശം നൽകുകയും […]

വയനാട് ദുരന്ത മേഖലയിൽ ആശ്വാസമായി വീണ്ടും സി. ഇ. എം. Read More »

അംഗീകൃത കൗൺസലിംഗ്, ലൈഫ് സ്കിൽ പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നു

കായംകുളം : സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളയുടെ (SRC) ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി (CCP), സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്കിൽ എഡ്യൂക്കേഷൻ (CLSE) പഠനത്തിനും ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (DCP) പഠനത്തിനും അപേക്ഷ സ്വീകരിക്കുന്നു. യഥാക്രമം +2, ഡിഗ്രി എന്നിവയാണ് യോഗ്യത. മലയാളം & ഇംഗ്ലീഷ് എന്നിവയാണ് പഠനമാധ്യമം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഫെബ്രു. 15..അപേക്ഷിക്കേണ്ട ലിങ്ക് :https://letchand.com/courses-2/dcp-diploma-in-counselling-psychology/ SSC (Senate of

അംഗീകൃത കൗൺസലിംഗ്, ലൈഫ് സ്കിൽ പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നു Read More »

ഐപിസി ഹൈറേഞ്ച് മേഖല 2025-2027 ലെ പ്രവർത്തന ഉദ്‌ഘാടനവും പൊതുസമ്മേളനവും നടന്നു

കുമളി : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഹൈറേഞ്ച് മേഖലയുടെ 2025-2027 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും പൊതുസമ്മേളനവും ഐപിസി ബെഥേൽ നെറ്റിത്തൊഴു കൊച്ചറയിൽ നടന്നു. മേഖല രക്ഷാധികാരി പാസ്റ്റർ കെ. വി. വർക്കിയുടെ അധ്യക്ഷതയിൽ പാസ്റ്റർ കെ. സി. തോമസ് (ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു മുഖ്യസന്ദേശം നൽകി. മേഖല പ്രസിഡന്റ് പാസ്റ്റർ ഓ. കുഞ്ഞുമോൻ ലഘു സന്ദേശവും നൽകി. അഡോണായി ഗോസ്പൽ സിംങ്ങേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ എം. ഐ. കുര്യൻ (സെന്റർ

ഐപിസി ഹൈറേഞ്ച് മേഖല 2025-2027 ലെ പ്രവർത്തന ഉദ്‌ഘാടനവും പൊതുസമ്മേളനവും നടന്നു Read More »

കുമ്പനാട് കരോൾ സംഘ ആക്രമണം : ‘പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം’, ശ്രീ ആൻ്റോ ആൻ്റണി എംപി 

കുമ്പനാട് : കരോൾ സംഘത്തിനെ ആക്രമിച്ച പ്രതികളെ മുഖം നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറ്റക്കാർ രക്ഷപെടാൻ അനുവദിക്കരുതെന്നും ശ്രീ ആൻ്റോ ആൻ്റണി എംപി പറഞ്ഞു. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിച്ച ഐക്യദാർഢ്യ  സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ സംഘങ്ങൾക്കും നേരെ കേരളം ഒട്ടാകെ  നടന്ന  ആക്രമണത്തിൽ  സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് അധ്യക്ഷത വഹിച്ചു.  ചർച്ച് ഓഫ് ഗോഡ്

കുമ്പനാട് കരോൾ സംഘ ആക്രമണം : ‘പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം’, ശ്രീ ആൻ്റോ ആൻ്റണി എംപി  Read More »

‘കരോൾ സംഘത്തിന് നേരെ ആക്രമണം നാടിന് അപമാനം’, : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ്

തിരുവല്ല : ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ സംഘങ്ങൾക്കും നേരെ നടക്കുന്ന ആക്രമണം പരിഷ്കൃത സമൂഹത്തിന് അപമാനകരമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് കമ്മിറ്റി.കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെ പത്തിലധികം വരുന്ന സംഘമാണ് അകാരണമായി ആക്രമണം അഴിച്ചു വിട്ടത്. സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.പാലക്കാട് സ്കൂളിലും ആലപ്പുഴയിലും സമാന സ്വഭാവമുള്ള സംഭവങ്ങൾ ഉണ്ടായി. ചാവക്കാട് പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ മൈക്ക് വക്കാൻ പാടില്ലെന്ന് പറഞ്ഞ് കരോൾ ഗാനം വിലക്കിയെന്നും

‘കരോൾ സംഘത്തിന് നേരെ ആക്രമണം നാടിന് അപമാനം’, : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് Read More »

ചർച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് നൂറ്റിരണ്ടാമത് ജനറൽ കൺവൻഷന്റെ മുന്നൊരുക്കങ്ങൾ തിരുവല്ല സ്റ്റേഡിയത്തിൽ ആരംഭിച്ചു

മുളക്കുഴ : ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നൂറ്റിരണ്ടാമത് വാർഷിക ജനറൽ കൺവൻഷന്റെ പന്തലിന്റെ പണി സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ആരംഭിച്ചു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ക്രഡൻഷ്യൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ഷൈജു ഞാറയ്‌ക്കൽ സങ്കീർത്തനം വായിച്ചു. കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി. എ. ജറാൾഡ്, പി. ആർ. ഒ. പാസ്റ്റർ ജെ. ജോസഫ് , ബിലിവേഴ്സ് ബോർഡ് ജനറൽ സെക്രട്ടറി ജോസ്

ചർച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് നൂറ്റിരണ്ടാമത് ജനറൽ കൺവൻഷന്റെ മുന്നൊരുക്കങ്ങൾ തിരുവല്ല സ്റ്റേഡിയത്തിൽ ആരംഭിച്ചു Read More »

പെന്തെകൊസ്തു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; സമഗ്രമായാ മാറ്റത്തിനു തയ്യാറാകണമെന്ന ആഹ്വാനവുമായി പെന്തക്കോസ്ത് ദൈവശാസ്ത്ര സെമിനാർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിക്കുന്ന പെന്തക്കോസ്ത് ദൈവശാസ്ത്ര സെമിനാർ ഇന്നലെ നവംബർ 26 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30.വരെ മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ വച്ച് നടന്നു. പെന്തെക്കോസ്തിന്റെ സ്വാധീനവും ചരിത്രപരവും സാംസ്കാരികവുമായ ഇടപെടലുകളെ കുറിച്ചും പെന്തെകൊസ്തു നേരിടുന്ന വെല്ലുവിളികളെ കുറിച്ചും വിശദമായ ചർച്ചകൾക്കാണ് ഇന്നലെ സിയോൺ കുന്ന് സാക്ഷ്യം വഹിച്ചത്. കേരളത്തിലെ വിവിധ സെമിനാരികളിൽ നിന്നും സഭകളിൽ നിന്നുമായി മുന്നൂറിലധികം പേര് പങ്കെടുത്ത സെമിനാർ കേരള പെന്തെകൊസ്തു

പെന്തെകൊസ്തു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; സമഗ്രമായാ മാറ്റത്തിനു തയ്യാറാകണമെന്ന ആഹ്വാനവുമായി പെന്തക്കോസ്ത് ദൈവശാസ്ത്ര സെമിനാർ Read More »

കേരളക്കരയിൽ ഇനി പെന്തെക്കോസ്ത് ജനറൽ കൺവൻഷനുകളുടെ നാളുകൾ; ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നാളെ (നവം. 25 ന്) ആരംഭിക്കും

തിരുവല്ല : ഒരു നൂറ്റാണ്ടിലധികമായി കേരളക്കരയിൽ ആത്മീയ ജ്വാലയുയർത്തി കൊണ്ടിരിക്കുന്ന പെന്തെക്കോസ്ത് അനുഭവത്തിന്റെ മഹാസംഗമങ്ങൾക്ക് വീണ്ടും അരങ്ങുണരുന്നു. കേരളത്തിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ വാർഷിക കൺവൻഷനുകൾ 2024 നവംബർ – 2025 ഫെബ്രുവരി വരെ മദ്ധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷനോടെ മഹായോഗങ്ങൾക്ക് ആരംഭം കുറിക്കും. 102 -)o കൺവൻഷനിലേക്ക് പ്രവേശിക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്, റീജിയൻ സഭകളുടെ ജനറൽ കൺവൻഷൻ, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 101 -)൦ ജനറൽ കൺവൻഷൻ, ജനുവരി 27 ന് ആരംഭിക്കുന്ന അസ്സംബ്ലീസ്‌ ഓഫ്

കേരളക്കരയിൽ ഇനി പെന്തെക്കോസ്ത് ജനറൽ കൺവൻഷനുകളുടെ നാളുകൾ; ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നാളെ (നവം. 25 ന്) ആരംഭിക്കും Read More »

പാസ്റ്റർ കെ. എ. ഉമ്മൻ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) ആക്ടിംഗ് ജനറൽ പ്രസിഡന്റ്

തിരുവല്ല : പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) ആക്ടിങ്ങ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ കെ. എ. ഉമ്മനെ (തിരുവല്ല) തിരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡൻ്റായിരുന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കാവുംഭാഗം സഭാംഗമാണ്. ദീർഘകാലം കുവൈറ്റിലായിരുന്നു. സഭയുടെ ഔദ്യോഗികനാവായി മുളക്കുഴയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സുവിശേഷ നാദം മാസികയുടെ പബ്ലിഷറായി സേവനം ചെയ്തിട്ടുണ്ട്. ആക്ടിങ്ങ് പ്രസിഡൻ്റായി ചുമതല നൽകിയ അന്തർദേശീയ സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജെ. ജോസഫ്, ട്രഷറർ ബിജു വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ

പാസ്റ്റർ കെ. എ. ഉമ്മൻ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) ആക്ടിംഗ് ജനറൽ പ്രസിഡന്റ് Read More »

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് 2024-’25 വർഷത്തെ പ്രവർത്തനങ്ങൾ മാത്യൂസ് മാർ സെറാഫീം ഉത്‌ഘാടനം ചെയ്തു

മേപ്രാൽ : അസ്വസ്ഥമായ മനുഷ്യമനസുകൾക്ക് രൂപാന്തരം നൽകുന്നതാണ് ദൈവവചനമെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം പറഞ്ഞു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് 2024-’25 വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ സെറാഫീം. പ്രസിഡൻ്റ്  റവ. ഏബ്രഹാം ചെറിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ ജോജി പി.തോമസ്, വൈസ് പ്രസിഡൻ്റ് ആനി ചെറിയാൻ, ജോ. സെക്രട്ടറി ആനി മിനി തോമസ്, റവ. പി. സി. സജി, കോ-ഓർഡിനേറ്റർ തോമസ് കുരുവിള എന്നിവർ പ്രസംഗിച്ചു. ബൈബിൾ ക്വിസ്, പ്രസംഗം

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് 2024-’25 വർഷത്തെ പ്രവർത്തനങ്ങൾ മാത്യൂസ് മാർ സെറാഫീം ഉത്‌ഘാടനം ചെയ്തു Read More »

error: Content is protected !!