Nethru Varthakal

SIAG യുടെ ജനറൽ സൂപ്രണ്ടായി പാ. ഡോ. വി. ടി. എബ്രഹാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

SIAG യുടെ ജനറൽ സൂപ്രണ്ടായി പാ. ഡോ. വി. ടി. എബ്രഹാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു കന്യാകുമാരി : സൗത്ത് ഇന്ത്യൻ അസ്സംബ്ലീസ്‌ ഓഫ് ഗോഡിന്റെ (SIAG) 2019-’21 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ട്രൈ സീ ബീച്ചിൽ സെപ്റ്റംബർ 24 ന് ആരംഭിച്ച ത്രിദിന വാർഷിക കോൺഫെറൻസിലാണ് തിരെഞ്ഞെടുപ്പ് നടത്തപ്പെട്ടത്. ഏ. ജി. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാ. ഡോ. വി. ടി. എബ്രഹാം ജനറൽ സൂപ്രണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാ. പോൾ തങ്കയയാണ് (കർണാടക ഡിസ്ട്രിക്ട് […]

SIAG യുടെ ജനറൽ സൂപ്രണ്ടായി പാ. ഡോ. വി. ടി. എബ്രഹാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാ. പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (മാനേജിങ് കൗൺസിൽ സെക്രട്ടറി), പാ. ജോൺസൺ കെ. സാമുവേൽ (മിനിസ്റ്റീരിയൽ കൗൺസിൽ സെക്രട്ടറി)

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാ. പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (മാനേജിങ് കൗൺസിൽ സെക്രട്ടറി), പാ. ജോൺസൺ കെ. സാമുവേൽ (മിനിസ്റ്റീരിയൽ കൗൺസിൽ സെക്രട്ടറി) തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അന്തർദേശീയ പ്രസിഡന്റായി പാ. ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 27 ന് തിരുവല്ല ശാരോനിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2019 – ’20 ലേക്കുള്ള എക്സിക്യൂട്ടീവ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാ. പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (മാനേജിങ് കൗൺസിൽ സെക്രട്ടറി), പാ. ജോൺസൺ കെ. സാമുവേൽ (മിനിസ്റ്റീരിയൽ കൗൺസിൽ സെക്രട്ടറി) Read More »

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ  കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സഭകളുടെ എണ്ണം കൊണ്ട്, ഏറ്റവും വലിയ സംസ്ഥാനമായ കേരളത്തിന് പുതിയ നേതൃത്വം. 2019-22 ലേക്കുള്ള പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷനായി പാ. രാജു പൂവക്കാല തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പാ. ഷിബു നെടുവേലിൽ വീണ്ടും തുടരും. വൈസ് പ്രസിഡന്റായി പാ. സി. സി. എബ്രഹാം വിജയിച്ചു. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരോടൊപ്പം, 

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ Read More »

സഭാവാർത്തകൾ.കോം’ മാധ്യമ ഭരണസമിതി വിപുലീകരിച്ചു

‘സഭാവാർത്തകൾ.കോം‘ മാധ്യമ ഭരണസമിതി വിപുലീകരിച്ചു തിരുവല്ല : ലോകമെമ്പാടുമുള്ള മലയാള പെന്തെക്കോസ്ത് സഭകളെ കോർത്തിണക്കി നിലവിൽ വന്ന sabhavarthakal.com ന്റെ മാധ്യമ ഭരണസമിതി വിപുലീകരിച്ചു. സുവിശേഷീകരണത്തോടൊപ്പം സഭാവാർത്തകളും, ഒട്ടും തനിമ ചോരാതെ, പത്രധർമത്തിലധിഷ്ഠിതമായി ജനമധ്യത്തിൽ എത്തിക്കുക എന്ന ‘സഭാവാർത്തകൾ.കോം‘ ന്റെ ദൗത്യം നിറവേറ്റുക എന്നതാണ് വിപുലീകരണ ലക്ഷ്യം. ബ്ലസ്സൻ ദാനിയേൽ ചീഫ് എഡിറ്ററായും, ജോജി ഐയ്പ് മാത്യൂസ് (തിരുവല്ല), പാ. ബിജു ജോസഫ് (തൃശൂർ), പാ. ഷൈജു തോമസ് ഞാറയ്ക്കൽ (ചെങ്ങന്നൂർ), പാ. ജസ്റ്റിൻ കോശി (ബാംഗ്ലൂർ)

സഭാവാർത്തകൾ.കോം’ മാധ്യമ ഭരണസമിതി വിപുലീകരിച്ചു Read More »

കേരള സ്റ്റേറ്റ് PYPA യുടെ 2018 – ’21 പ്രവർത്തന ഉത്‌ഘാടനം പാ. കെ. സി. തോമസ് (ഐപിസി സ്റ്റേറ്റ് പ്രസിഡന്റ്) നിർവഹിച്ചു

കേരള സ്റ്റേറ്റ് PYPA യുടെ 2018 – ’21 പ്രവർത്തന ഉത്‌ഘാടനം പാ. കെ. സി. തോമസ് (ഐപിസി സ്റ്റേറ്റ് പ്രസിഡന്റ്) നിർവഹിച്ചു കൊട്ടാരക്കര : 2018 – ’21 ലെ കേരള സ്റ്റേറ്റ് PYPA യുടെ പ്രവർത്തന ഉത്‌ഘാടനം പാ. കെ. സി. തോമസ് (ഐപിസി സ്റ്റേറ്റ് പ്രസിഡന്റ്) നിർവഹിച്ചു. ജൂൺ 23 ന്, കേരള തിയോളജിക്കൽ സെമിനാരി, കൊട്ടാരക്കരയിൽ വച്ച് നടത്തപ്പെട്ട സമർപ്പണ ശുശ്രുഷയിൽ ഐപിസി സൺഡേസ്കൂൾ മുൻ ഡയറക്ടർ പാ. വർഗീസ് മത്തായി

കേരള സ്റ്റേറ്റ് PYPA യുടെ 2018 – ’21 പ്രവർത്തന ഉത്‌ഘാടനം പാ. കെ. സി. തോമസ് (ഐപിസി സ്റ്റേറ്റ് പ്രസിഡന്റ്) നിർവഹിച്ചു Read More »

സി.ഇ.എം – ന് പുതിയ നേതൃത്വം

സി.ഇ.എം – ന് പുതിയ നേതൃത്വം തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവൻജലിക്കൽ മൂവ്മെന്റ് (സി.ഇ.എം) ന് 2017 – 19 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഫെബ്രുവരി 11 ആം തിയതി തിരുവല്ല ശാരോനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പാ. ഫിലിപ്പ് എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ജോർജ് വര്ഗീസ് (ജനറൽ സെക്രട്ടറി), പാ. എബി ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പാസ്സാരമാരായ സോവി മാത്യുനെ സീനിയർ വൈസ്

സി.ഇ.എം – ന് പുതിയ നേതൃത്വം Read More »

പാ. കെ. സി. ജോണിന്റെ പ്രസംഗ സുവർണ്ണ ജൂബിലി

നെടുമ്പ്രം : പ്രഭാഷണവേദിയിൽ 50 വര്ഷം പൂർത്തിയാക്കിയ പ്രസിദ്ധ പ്രഭാഷകനും ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രെട്ടറിയുമായ പാ. ഡോ. കെ. സി. ജോണിനെ നെടുമ്പ്രം പൗരാവലിയും ഐപിസി ഗോസ്പൽ സെന്റർ സഭയും ചേർന്ന് അനുമോദിച്ചു. പ്രഭാഷണകലയുടെ സുവർണ്ണ ജ്വാല എന്ന പ്രത്യേക പരിപാടിയിൽ പാ. എബ്രഹാം ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് അംഗം സാം ഈപ്പൻ, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ ആർ. സനൽകുമാർ, സതീഷ് ചാത്തങ്കേരി, കെ. ആർ. പ്രതാപചന്ദ്രവർമ്മ, അരുന്ധതി അശോക്,

പാ. കെ. സി. ജോണിന്റെ പ്രസംഗ സുവർണ്ണ ജൂബിലി Read More »

ഫാ: ടോം ഉഴന്നാലിലിൽ’ വിഷയം – പ്രസ് റിലീസ്

‘ഫാ: ടോം ഉഴന്നാലിലിൽ’ വിഷയം – പ്രസ് റിലീസ് ഫാ: ടോം ഉഴന്നാലിലിന്റെ മോചനം വൈകരുത് : ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ കുമ്പനാട് : യമനിൽ നിന്നും 10 മാസം മുൻപ് തീവ്രവാദികൾ തട്ടി കൊണ്ട് പോയ ക്രിസ്ത്യൻ മിഷനറി ഫാ: ടോം ഉഴന്നാലിലിനെ മോചിപ്പിക്കുവാൻ വൈകുന്നതിൽ IPC ഉത്കണ്ഠ രേഖപ്പെടുത്തി. മറ്റുള്ളവരെ സ്നേഹിക്കുവാനും ധാർമ്മിക ബോധമുള്ള സമൂഹത്തെ വളർത്തിയെടുക്കുവാനും യഞ്‌ജിച്ച ഫാ: ടോമിന്റെ മോചനം വൈകരുതെന്നു സഭാ ജനറൽ സെക്രട്ടറി പാ. കെ. സി. ജോൺ

ഫാ: ടോം ഉഴന്നാലിലിൽ’ വിഷയം – പ്രസ് റിലീസ് Read More »

error: Content is protected !!