New India

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ ഒക്ടോബർ 31 ന് സഭാകേന്ദ്രത്തിൽ നടന്ന സ്‌റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെയും സെന്റർ ശുശ്രൂഷകന്മാരുടെയും മീറ്റിംഗിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി പ്രഖ്യാപിച്ചു. പാസ്റ്റർ ബിനു തമ്പി ജനറൽ ചെർമാനായിട്ടുള്ള വിവിധ ഡിപ്പാർട്ട്മെൻ്റുകൾ നിലവിൽ വന്നു. കൗൺസിൽ അംഗങ്ങളിൽ നിന്നാണ് വിവിധ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമിച്ചത്. പാസ്റ്റേഴ്സ് തോമസ് കെ. ഏബ്രഹാം, ബിജു സി. എക്സ് (മിഷൻസ്), […]

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു Read More »

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനം ബെത്സെഥ നഗറിൽ നടക്കും. പാ. ആർ. എബ്രഹാം (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ്), പാ. ബിജു തമ്പി (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ സെക്രട്ടറി), പാ. ഷിബു തോമസ് (USA), പാ. ബാബു ചെറിയാൻ (പിറവം) എന്നിവരാണ് മുഖ്യ പ്രാസംഗികർ.കൂടുതൽ വിവരങ്ങൾക്ക് : +91 94474 73107

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത് Read More »

പാസ്റ്റർ ആർ. ഏബ്രഹാം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി ജനറൽ സെക്രട്ടറി

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരുന്ന പാസ്റ്റർ ആർ. ഏബ്രഹാം പവ്വർ വിഷൻ റ്റി.വി മാനേജിംഗ് ഡയറക്ടറാണ്.                 ജനറൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തമ്പി ചുമതലയേറ്റു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഷൻ റെസ്ക്യൂവിൻ്റെ പ്രസിഡൻ്റായ പാസ്റ്റർ

പാസ്റ്റർ ആർ. ഏബ്രഹാം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി ജനറൽ സെക്രട്ടറി Read More »

ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 20 ന്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 20 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. ഒക്ടോബർ 15 ന് മുൻപായി വാർഷിക പരീക്ഷക്കുള്ള ലിസ്റ്റ് സമർപ്പിക്കേണ്ടതാണ്. വാർഷിക പരീക്ഷയിൽ 70% മുകളിൽ മാർക്ക് ഉള്ളവർക്ക് ബോർഡ് (മെറിറ്റ്) എക്സാം ഡിസംബർ 26 തീയതി വിവിധകേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്. മെറിറ്റ് പരീക്ഷയ്ക്കുള്ള ലിസ്റ്റ് നവംബർ 27ന് മുമ്പ് ഓഫീസിൽ  എത്തിക്കേണ്ടതും സഭ ശുശ്രൂഷകന്മാർ സൺഡേ സ്കൂൾ ലോക്കൽ സെന്റെർ റീജണൽ സെക്രട്ടറിമാർ  തുടങ്ങിയ ഭാരവാഹികൾ ബോർഡിന്റെ നേതൃത്വത്തിൽ പരീക്ഷകൾക്ക് നേതൃത്വം നൽകുന്നതുമായിരിക്കുമെന്ന് ന്യൂ ഇന്ത്യ ദൈവസഭാ

ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 20 ന് Read More »

പാസ്റ്റർ വി. എ. തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തു കൊണ്ട് ആദ്യ ടീം ഇന്ന് (സെപ്റ്റ്. 7 ന്) തെലങ്കാനയിലേയ്ക്ക്

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പി, തനിക്ക് ലഭിച്ച സുവിശേഷ ദർശനത്തിൽ പിന്നിട്ട ആറ് പതിറ്റാണ്ടുകളുടെ സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രേക്ഷിത ദൗത്യം ഏറ്റെടുത്തു കൊണ്ട് ഒരു പറ്റം ചെറുപ്പക്കാർ തെലങ്കാന സ്‌റ്റേറ്റിലെ കരിംനഗറിലേയ്ക്ക് ഇന്ന് (സെപ്റ്റ്. 7 ന്) രാവിലെ 4 മണിക്ക് തിരുവല്ലയിൽ നിന്നും മിഷൻ യാത്ര ആരംഭിക്കുന്നു. ആഗസ്റ്റ് 23 ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടന്ന തമ്പിച്ചായൻ്റെ സംസ്കാര ശുശ്രൂഷയിൽ നൂറുകണക്കിന്

പാസ്റ്റർ വി. എ. തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തു കൊണ്ട് ആദ്യ ടീം ഇന്ന് (സെപ്റ്റ്. 7 ന്) തെലങ്കാനയിലേയ്ക്ക് Read More »

ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പി (81) മഹത്വത്തിൽ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വേനാട്ട് എബ്രഹാം തമ്പിയെന്ന പാ. വി. എ. തമ്പി (81), ഓഗസ്റ്റ്  18 ന് നിത്യതയിൽ പ്രവേശിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗോളവ്യാപകമായി 3500 ഓളം സഭകളും, ശുശ്രുഷകന്മാരുമുള്ള ന്യൂ ഇന്ത്യ ദൈവസഭയുടെ വളർച്ചയിൽ പാ. വി. എ. തമ്പിയുടെ പങ്ക് നിർണ്ണായകമായിരുന്നു. കോട്ടയം വാകതാനത്ത് വേനാട്ട് വീട്ടിൽ എബ്രഹാമിന്റെയും, ചിന്നമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1941 ഏപ്രിൽ 9 നു ഒരു ക്നാനായ കുടുംബത്തിൽ പാ. തമ്പി ജനിച്ചു.

ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പി (81) മഹത്വത്തിൽ Read More »

വൈ.പി.സി.എ ലീഡേഴ്സ് സമ്മിറ്റ് – 2022 ജൂൺ 15, 16 ന്

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ. പി. സി. എ ലീഡേഴ്സ് സമ്മിറ്റ് ജൂൺ 15, 16 തീയതികളിൽ കോതനെല്ലൂർ ഹോട്ടൽ വിജയാ പാർക്കിൽ നടക്കും. റവ.റോബിൻ പോൾ (പ്രസിഡൻ്റ്, കിംഗ്ഡം ബൈബിൾ സ്‌കൂൾ ബാംഗ്ലൂർ) ക്ലാസ്സുകൾ നയിക്കും. വൈ. പി. സി. എ ജനറൽ, സ്റ്റേറ്റ് ഭാരവാഹികൾ നേതൃത്വം നല്കും.

വൈ.പി.സി.എ ലീഡേഴ്സ് സമ്മിറ്റ് – 2022 ജൂൺ 15, 16 ന് Read More »

കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13-15 വരെ ബൈബിൾ ക്ലാസ്സ്

കുറിച്ചി : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13, 14, 15 ന് വൈകുന്നേരം 7 മുതൽ 9 വരെ കുറിച്ചി പുത്തൻ പള്ളിയ്ക്ക് സമീപമുള്ള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭാഹാളിൽ വച്ച് ‘വിശ്വാസത്തിനായി പോരാടുക’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സ് നടക്കും. പാസ്റ്റർ എബി ഏബ്രഹാം ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ റെജി. പി. കുരുവിള നേതൃത്വം നല്കും.

കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 13-15 വരെ ബൈബിൾ ക്ലാസ്സ് Read More »

വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY ചെങ്ങന്നൂർ സെന്റെറിൽ ഇന്ന് (മെയ് 2 ന്)

ചെങ്ങന്നൂർ : വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY ചെങ്ങന്നൂർ സെന്റെറിൽ ഇന്ന് (മെയ് 2 ന്) തലയാർ ന്യൂ ഇന്ത്യ ദൈവസഭയിൽ നടക്കും. അഞ്ചു വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കും 13 വയസ് മുകളിലോട്ടുള്ളവർക്കും ഗ്രൂപ്പ് തിരിച്ചായിരിക്കും വിവിധ സെക്ഷനായി പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂർ സെന്റെർ സെക്രട്ടറി പാ. ജോസഫ് അറുന്നൂറ്റിമംഗലം പ്രാർത്ഥിച്ച് ആരംഭിക്കുന്ന ക്യാമ്പിൽ ചെങ്ങന്നൂർ സെന്റെർ പാസ്റ്റർ V. O. തോമസ് അധ്യക്ഷത വഹിക്കും.

വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY ചെങ്ങന്നൂർ സെന്റെറിൽ ഇന്ന് (മെയ് 2 ന്) Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 – 16 വരെ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ, 2022 ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്നയോഗത്തിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, ബിജു തമ്പി, ബാബു ചെറിയാൻ, റ്റി എം കുരുവിള, പ്രിൻസ് തോമസ്, അനീഷ് തോമസ്, റെജി കുര്യൻ, ജേക്കബ് മാത്യു, ബിജു സി എക്സ്, ബിനു തമ്പി, ഷിബു മാത്യു, തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. സൺഡേസ്കൂൾ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 – 16 വരെ Read More »

error: Content is protected !!