Obituary

പാ. സി. ജെ. സാം (ഡൽഹി) നിത്യതയിൽ

കോട്ടയം : ഐപിസി ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് ശുശ്രുഷകൻ പാ. സി. ജെ. സാം (58) ഇന്ന് (മെയ് 9 ന്) നിത്യതയിൽ ചേർക്കപ്പെട്ടു.ഭാര്യ : ജോമിനി സാം; മക്കൾ : സ്റ്റെഫി, സാംസംസ്കാരം നാളെ (മെയ് 10 ന്) വാടവാതൂർ ഐ പി സി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

പാ. സി. ജെ. സാം (ഡൽഹി) നിത്യതയിൽ Read More »

ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാ. വി. സി. യോഹന്നാൻ (66) നിത്യതയിൽ

തിരുവല്ല : ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാ. വി. സി. യോഹന്നാൻ (66) നിത്യതയിൽ ചേർക്കപ്പെട്ടു. രമണി യോഹന്നാനാണ് ഭാര്യ. മക്കൾ : ബ്ലെസ്സി ബിബിൻ, ഡോ. ബ്ലെസ്സൺ യോഹന്നാൻസംസ്കാരം : ഇന്ന് (മെയ് 8 ന്) തിടനാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ

ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാ. വി. സി. യോഹന്നാൻ (66) നിത്യതയിൽ Read More »

വാഴൂർ കുളങ്ങരവയലിൽ ജോഷുവ ജിജോ (10) അക്കരനാട്ടിൽ

വാഴൂർ : വാഴൂർ കുളങ്ങരവയലിൽ ജിജോ മാത്യുവിന്റെയും മോൻസി ജിജോയുടെയും മൂത്ത മകൻ ജോഷുവ ജിജോ (10) അക്കരനാട്ടിൽ പ്രവേശിച്ചു. ജോനാഥാൻ, ജെറോം, ജെയ്ഡൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം കൊടുങ്ങൂർ വാഴൂർ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 8 ന്) നടത്തപ്പെടും.

വാഴൂർ കുളങ്ങരവയലിൽ ജോഷുവ ജിജോ (10) അക്കരനാട്ടിൽ Read More »

അടൂർ കളീക്കൽ ഫിലിപ്പ് തോമസ് (67) ന്റെ സംസ്കാരം ഇന്ന് (മെയ് 7 ന്)

അടൂർ : മെയ് 4 ന് നിത്യതയിൽ ചേർക്കപ്പെട്ട അടൂർ കളീക്കൽ ഫിലിപ്പ് തോമസ് (67) ന്റെ സംസ്കാരം ഇന്ന് (മെയ് 7 ന്) നടത്തപ്പെടും. സൂസി ഫിലിപ്പാണ് ഭാര്യ. അനിൽ ഫിലിപ്പ്സ്, അനു ഫിലിപ്പ് (സ്പിരിച്വൽ വേവ്സ്), ആൻസി എന്നിവർ മക്കളാണ്.

അടൂർ കളീക്കൽ ഫിലിപ്പ് തോമസ് (67) ന്റെ സംസ്കാരം ഇന്ന് (മെയ് 7 ന്) Read More »

പാലാരിവട്ടം ചർച്ച് ഓഫ് ഗോഡ് ശുശ്രുഷകൻ പാ. എം. ജെ. ജോഷുവ നിത്യതയിൽ

കൊച്ചി : പാലാരിവട്ടം ചർച്ച് ഓഫ് ഗോഡ് (കലയപുരം) ശുശ്രുഷകൻ ഇടപ്പള്ളി മേട്ടയിൽ പാ. എം. ജെ. ജോഷുവ (63) നിത്യതയിൽ ചേർക്കപ്പെട്ടു.ഭാര്യ : കുഞ്ഞുമോൾ ജോഷുവ. മക്കൾ : ഫിൻസി റെജി, ഫിജോ ജോഷുവസംസ്കാരം ഇന്ന് (മെയ് 3) ന് പുത്തൻകുരിശ് സഭാ സെമിത്തെരിയിൽ നടത്തപ്പെടും.

പാലാരിവട്ടം ചർച്ച് ഓഫ് ഗോഡ് ശുശ്രുഷകൻ പാ. എം. ജെ. ജോഷുവ നിത്യതയിൽ Read More »

മദ്ധ്യപ്രദേശ് മൗവിൽ കോശി തോമസ് (58) നിത്യതയിൽ

മൗവ് : മദ്ധ്യപ്രദേശ് ശാന്തിനഗർ മൗവിൽ കോശി തോമസ് (58) ഏപ്രിൽ 23 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ ഇവാൻജലിക്കൽ ടീം സഭാംഗമായ കോശി ഇടുക്കി കല്ലുംകുന്നയിൽ ഭവനാംഗമാണ്. മോളി കോശിയാണ് ഭാര്യ.മക്കൾ : റോണി, സോമി സംസ്കാരം പിന്നീട്.

മദ്ധ്യപ്രദേശ് മൗവിൽ കോശി തോമസ് (58) നിത്യതയിൽ Read More »

പാ. രാജു മേത്രയുടെ മാതാവ് രാജമ്മ എബ്രഹാം (80) നിത്യതയിൽ

റാന്നി : ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. രാജു മേത്രയുടെ മാതാവ് രാജമ്മ എബ്രഹാം (80) ഏപ്രിൽ 25 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ എം. വി. എബ്രഹാമിന്റെ പത്നിയാണ് രാജമ്മ. റാണി, റെജി എന്നിവരാണ് മറ്റ് മക്കൾ.സംസ്കാരം പിന്നീട്.

പാ. രാജു മേത്രയുടെ മാതാവ് രാജമ്മ എബ്രഹാം (80) നിത്യതയിൽ Read More »

AG ജീവരാജ് പാർക്ക്‌ സഭാ സ്ഥാപകൻ പാ. കെ. ജി. എബ്രഹാം കോവിഡ് ബാധിച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

AG ജീവരാജ് പാർക്ക്‌ സഭാ സ്ഥാപകൻ പാ. കെ. ജി. എബ്രഹാം കോവിഡ് ബാധിച്ച് നിത്യതയിൽ ചേർക്കപ്പെട്ടു അഹ്‌മദാബാദ് : AG ജീവരാജ് പാർക്ക്‌ സഭാ സ്ഥാപകൻ പാ. കെ. ജി. എബ്രഹാം (68) ഏപ്രിൽ 13 ന് കോവിഡ് ബാധിതനായി നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ തൃശ്ശൂർ കൈതമംഗലം കുടുംബംഗാമാണ്. ഭാര്യ : ലീലാമ്മ എബ്രഹാം. മക്കൾ : ലീന ബിജോയ്‌, റിനി വിനോയ്, പാ. ജോഷൻ എബ്രഹാം.

AG ജീവരാജ് പാർക്ക്‌ സഭാ സ്ഥാപകൻ പാ. കെ. ജി. എബ്രഹാം കോവിഡ് ബാധിച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

പൂവൻമല തെക്കേതിൽ മറിയാമ്മ മത്തായി (90) നിത്യതയിൽ ചേർക്കപ്പെട്ടു

തുമ്പമൺ : പൂവൻമല തെക്കേതിൽ മറിയാമ്മ മത്തായി (90) നിത്യതയിൽ ചേർക്കപ്പെട്ടു. ഐ പി സി ഹെബ്രോൻ (കൊച്ചി) സഭാംഗമായ മറിയാമ്മ ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ ഭാര്യാ മാതാവാണ്. മക്കൾ : എൽസി ജോൺ, പരേതനായ പി. എം. ജോൺ, പാ. വർഗ്ഗീസ് മാത്യു, മേഴ്സി ജോൺ, സജി മാത്യു, ഡെയ്സി കുരുവിള.

പൂവൻമല തെക്കേതിൽ മറിയാമ്മ മത്തായി (90) നിത്യതയിൽ ചേർക്കപ്പെട്ടു Read More »

കുടമുരുട്ടി കൊച്ചുകുളം പള്ളിക്കൽ ചാക്കോ തോമസ് [കുഞ്ഞുകുട്ടി – 88] യുടെ സംസ്കാരം നാളെ (മാർച്ച് 29 ന്)

റാന്നി : കുടമുരുട്ടി കൊച്ചുകുളം പള്ളിക്കൽ വീട്ടിൽ ചാക്കോ തോമസ് [കുഞ്ഞുകുട്ടി – 88] നിര്യാതനായി. പരേതയായ മറിയാമ്മ ചാക്കോയാണ് ഭാര്യ. മക്കൾ : പാ. തോമസ് ചാക്കോ (ശാരോൻ ഫെലോഷിപ്പ് ചർച്ച്), വർഗീസ് ചാക്കോ, സാം ചാക്കോ, ഇവാ. ജിജി ചാക്കോ, ജെസ്സി, ജയ സംസ്കാരം മാർച്ച് 29 ന് ഉന്നതാന്നി തോണിക്കടവ് ഐ.പി.സി സഭാ സെമിത്തേരിയിൽ നടത്തപെടുന്നതാണ്.

കുടമുരുട്ടി കൊച്ചുകുളം പള്ളിക്കൽ ചാക്കോ തോമസ് [കുഞ്ഞുകുട്ടി – 88] യുടെ സംസ്കാരം നാളെ (മാർച്ച് 29 ന്) Read More »

error: Content is protected !!