AG ജീവരാജ് പാർക്ക് സഭാ സ്ഥാപകൻ പാ. കെ. ജി. എബ്രഹാം കോവിഡ് ബാധിച്ച് നിത്യതയിൽ ചേർക്കപ്പെട്ടു
അഹ്മദാബാദ് : AG ജീവരാജ് പാർക്ക് സഭാ സ്ഥാപകൻ പാ. കെ. ജി. എബ്രഹാം (68) ഏപ്രിൽ 13 ന് കോവിഡ് ബാധിതനായി നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ തൃശ്ശൂർ കൈതമംഗലം കുടുംബംഗാമാണ്.
ഭാര്യ : ലീലാമ്മ എബ്രഹാം. മക്കൾ : ലീന ബിജോയ്, റിനി വിനോയ്, പാ. ജോഷൻ എബ്രഹാം.
Post Views: 526