കൊച്ചി : പാലാരിവട്ടം ചർച്ച് ഓഫ് ഗോഡ് (കലയപുരം) ശുശ്രുഷകൻ ഇടപ്പള്ളി മേട്ടയിൽ പാ. എം. ജെ. ജോഷുവ (63) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ : കുഞ്ഞുമോൾ ജോഷുവ. മക്കൾ : ഫിൻസി റെജി, ഫിജോ ജോഷുവ
സംസ്കാരം ഇന്ന് (മെയ് 3) ന് പുത്തൻകുരിശ് സഭാ സെമിത്തെരിയിൽ നടത്തപ്പെടും.
Post Views: 227