റാന്നി : ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. രാജു മേത്രയുടെ മാതാവ് രാജമ്മ എബ്രഹാം (80) ഏപ്രിൽ 25 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ എം. വി. എബ്രഹാമിന്റെ പത്നിയാണ് രാജമ്മ. റാണി, റെജി എന്നിവരാണ് മറ്റ് മക്കൾ.
സംസ്കാരം പിന്നീട്.
Post Views: 639