റാന്നി : കുടമുരുട്ടി കൊച്ചുകുളം പള്ളിക്കൽ വീട്ടിൽ ചാക്കോ തോമസ് [കുഞ്ഞുകുട്ടി – 88] നിര്യാതനായി. പരേതയായ മറിയാമ്മ ചാക്കോയാണ് ഭാര്യ. മക്കൾ : പാ. തോമസ് ചാക്കോ (ശാരോൻ ഫെലോഷിപ്പ് ചർച്ച്), വർഗീസ് ചാക്കോ, സാം ചാക്കോ, ഇവാ. ജിജി ചാക്കോ, ജെസ്സി, ജയ
സംസ്കാരം മാർച്ച് 29 ന് ഉന്നതാന്നി തോണിക്കടവ് ഐ.പി.സി സഭാ സെമിത്തേരിയിൽ നടത്തപെടുന്നതാണ്.
Post Views: 1,799