Obituary

ഷെറിൽ മേരി മാത്യു (23) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ഷെറിൽ മേരി മാത്യു (23) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു കുവൈറ്റ് : ഐപിസി അഹ്മദി സഭാംഗമായ ഷെറിൽ മേരി മാത്യു (ഫെബ – 23) കുവൈറ്റിൽ വച്ച് ഫെബ്രു. 11 ന് നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ ആനന്ദപ്പള്ളി പറങ്കാംവിളയിൽ മാത്യു വറുഗീസ് (റെജി), ഷേർലി മാത്യു ദമ്പതികളുടെ മൂത്ത മകളാണ് ഷെറിൽ. അക്സ മേരി മാത്യു സഹോദരിയാണ്. സംസ്കാരം പിന്നീട്.

ഷെറിൽ മേരി മാത്യു (23) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

വെട്ടിയാർ സ്വദേശി കെ. വൈ. രാജു (60) ഖത്തറിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

വെട്ടിയാർ സ്വദേശി കെ. വൈ. രാജു (60) ഖത്തറിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു ഖത്തർ : വെട്ടിയാർ സ്വദേശിയും ഖത്തർ ബെഥേൽ AG അംഗവുമായിരുന്ന കെ. വൈ. രാജു (60) ഖത്തറിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മറിയക്കുട്ടി രാജുവാണ് ഭാര്യ. മക്കൾ : റിജോ രാജു, റിജാ ജിജോ ഐപിസി ശാലേം, വെട്ടിയാറിന്റെ ആഭിമുഖ്യത്തിൽ സംസ്കാരം പിന്നീട്.

വെട്ടിയാർ സ്വദേശി കെ. വൈ. രാജു (60) ഖത്തറിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

ഐപിസി സീനിയർ ശുഷ്രൂഷകൻ പാ. പി. ജി. ഈപ്പച്ചൻ (84) അക്കരനാട്ടിൽ

ഐപിസി സീനിയർ ശുഷ്രൂഷകൻ പാ. പി. ജി. ഈപ്പച്ചൻ (84) അക്കരനാട്ടിൽ കോട്ടയം : ഐപിസി സീനിയർ ശുഷ്രൂഷകൻ കോട്ടയം കിഴക്കേപറമ്പിൽ എബൻ ഏസർ വീട്ടിൽ പാ. പി. ജി. ഈപ്പച്ചൻ (84) ജനു. 30ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വീയപുരം സ്വദേശിയാണ്. ഭാര്യ: സൂസമ്മ ഈപ്പൻ; മക്കൾ : പ്രെയ്സി, ക്രിസ്റ്റി, ബ്ലെസ്സി സംസ്കാരം പിന്നീട്. (വാർത്ത : സാജൻ ഈശോ പ്ലാച്ചേരി)

ഐപിസി സീനിയർ ശുഷ്രൂഷകൻ പാ. പി. ജി. ഈപ്പച്ചൻ (84) അക്കരനാട്ടിൽ Read More »

പേഴുംപാറ സ്വദേശി ബ്രദർ. വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു

പേഴുംപാറ സ്വദേശി ബ്രദർ. വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു കുവൈറ്റ് : വടശ്ശേരിക്കര പേഴുംപാറ കൈലമടത്തിൽ ബ്രദർ വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. ഐപിസി ഹെബ്രോൻ, കുവൈറ്റ് സഭാംഗമായിരുന്നു. ലിസ്സി ജോണാണ് ഭാര്യ. ഏക മകൻ ലുജിൻ ജോൺ. സംസ്കാരം പിന്നീട്.

പേഴുംപാറ സ്വദേശി ബ്രദർ. വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു Read More »

ആങ്ങമുഴി ഐപിസി സഭാംഗം അന്ന അൽഫോൻസാ (21) നിത്യതയിൽ

ആങ്ങമുഴി ഐപിസി സഭാംഗം അന്ന അൽഫോൻസാ (21) നിത്യതയിൽ സീതത്തോട് : ഐപിസി ആങ്ങമുഴി സഭാംഗം അന്ന അൽഫോൻസാ (സിനി ജോസ് – 21) ജനു. 28 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജനുവരി 24 ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അന്നയുടെ ശാരീരിക നില പിന്നീട് വഷളാകുകയായിരുന്നു. സംസ്കാരം ജനുവരി 30 ന് നടത്തപ്പെടും. 

ആങ്ങമുഴി ഐപിസി സഭാംഗം അന്ന അൽഫോൻസാ (21) നിത്യതയിൽ Read More »

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ അബുദാബി : നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ കെ. പി. കോശി (73) അബുദാബിയിൽ വച്ച് നിത്യതയിൽ ജനുവരി 8 ന് ചേർക്കപ്പെട്ടു. NECK സെക്രെട്ടറിയായി രണ്ട് പതിറ്റാണ്ട് സേവനമനിഷ്ഠിച്ചു. ഗൾഫ് ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൾഫ് ചർച്ച് ഫെലോഷിപ്പ് കുവൈറ്റ് പ്രതിനിധി, KTMCC പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ Read More »

ചിന്നമ്മ വർഗീസ് (81) കൂടൽ നിത്യതയിൽ

ചിന്നമ്മ വർഗീസ് (81) കൂടൽ നിത്യതയിൽ കൂടൽ : കുറ്റുമണ്ണിൽ ബെഥേൽ വീട്ടിൽ പരേതനായ ഇവാ. കെ. ഐ. വർഗീസിന്റെ (കൂടൽ കുഞ്ഞൂച്ചായൻ) ഭാര്യ ചിന്നമ്മ വർഗീസ് (81) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത വെൺമണി കൊച്ചുവേലൻതറ കുടുംബംഗമാണ്. മക്കൾ : രാജൻ വർഗീസ് (USA), ജോൺസൺ (USA), എലിയാമ്മ (ഭോപ്പാൽ), ലിലിക്കുട്ടി (കടമ്പനാട്), മിനി (ഓസ്‌ട്രേലിയ).

ചിന്നമ്മ വർഗീസ് (81) കൂടൽ നിത്യതയിൽ Read More »

ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ പാ. എച്ച്. അഗസ്റ്റിന്റെ സംസ്കാരം ഇന്ന് (നവം. 28 ന്)

ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ പാ. എച്ച്. അഗസ്റ്റിന്റെ സംസ്കാരം ഇന്ന് (നവം. 28 ന്) ആറ്റിങ്ങൽ : നവം. 26 ന് നിത്യതയിൽ ചേർക്കപ്പെട്ട ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ പാ. എച്ച്. അഗസ്റ്റിന്റെ സംസ്കാരം ഇന്ന് (നവം. 28 ന്) നടത്തപ്പെടും. രാവിലെ 9 ന് ഐപിസി സീയോൻ കൺവൻഷൻ സെന്ററിൽ ശുശ്രുഷകൾ ആരംഭിക്കുകയും, 3 മണിക്ക് മംഗലപുരം സീയോൻ സെമിത്തേരിയിൽ സംസ്കാരവും ക്രമീകരിച്ചിരിക്കുന്നു. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം, തിരുവനന്തരപുരം മേഖല

ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ പാ. എച്ച്. അഗസ്റ്റിന്റെ സംസ്കാരം ഇന്ന് (നവം. 28 ന്) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അദ്ധ്യക്ഷൻ പാ. ജോൺ തോമസിന്റെ സഹോദരൻ, പാ. കുര്യൻ തോമസ് നിത്യതയിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അദ്ധ്യക്ഷൻ പാ. ജോൺ തോമസിന്റെ സഹോദരൻ, പാ. കുര്യൻ തോമസ് നിത്യതയിൽ തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അദ്ധ്യക്ഷൻ പാ. ജോൺ തോമസിന്റെ സഹോദരൻ, പാ. കുര്യൻ തോമസ് (ജോജുമോൻ) ഇന്ന് (നവം. 25 ന്) നിത്യതയിൽ പ്രവേശിച്ചു. ശാരോൻ സ്ഥാപക പ്രസിഡന്റ്. പാ. പി. ജെ. തോമസിന്റെ ഇളയ മകനാണ് പാ. കുര്യൻ. സംസ്കാരം പിന്നീട്.

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അദ്ധ്യക്ഷൻ പാ. ജോൺ തോമസിന്റെ സഹോദരൻ, പാ. കുര്യൻ തോമസ് നിത്യതയിൽ Read More »

ശാരോൻ മല്ലപ്പള്ളി സെൻ്റർ ശുശ്രുഷകൻ പാ. പി. സി. മാത്യു (61) നിത്യതയിൽ

ശാരോൻ മല്ലപ്പള്ളി സെൻ്റർ ശുശ്രുഷകൻ പാ. പി. സി. മാത്യു (61) നിത്യതയിൽ മല്ലപ്പള്ളി : ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ മിനിസ്റ്ററും കുറ്റപ്പുഴ സഭാംഗവുമായ പയ്യമ്പ്ര ഏബനേസർ വീട്ടിൽ പാ. പി. സി. മാത്യു (61) നവംബർ 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: പൊന്നമ്മ; മക്കൾ : ജോഫിൻ, ജോയ്സ്, ജോൺ സംസ്കാരം പിന്നീട്.

ശാരോൻ മല്ലപ്പള്ളി സെൻ്റർ ശുശ്രുഷകൻ പാ. പി. സി. മാത്യു (61) നിത്യതയിൽ Read More »

error: Content is protected !!