പേഴുംപാറ സ്വദേശി ബ്രദർ. വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു
കുവൈറ്റ് : വടശ്ശേരിക്കര പേഴുംപാറ കൈലമടത്തിൽ ബ്രദർ വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. ഐപിസി ഹെബ്രോൻ, കുവൈറ്റ് സഭാംഗമായിരുന്നു. ലിസ്സി ജോണാണ് ഭാര്യ. ഏക മകൻ ലുജിൻ ജോൺ. സംസ്കാരം പിന്നീട്.
Post Views: 1,061