ശാരോൻ മല്ലപ്പള്ളി സെൻ്റർ ശുശ്രുഷകൻ പാ. പി. സി. മാത്യു (61) നിത്യതയിൽ
മല്ലപ്പള്ളി : ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ മിനിസ്റ്ററും കുറ്റപ്പുഴ സഭാംഗവുമായ പയ്യമ്പ്ര ഏബനേസർ വീട്ടിൽ പാ. പി. സി. മാത്യു (61) നവംബർ 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: പൊന്നമ്മ; മക്കൾ : ജോഫിൻ, ജോയ്സ്, ജോൺ
സംസ്കാരം പിന്നീട്.
Post Views: 1,384