ഐപിസി സീനിയർ ശുഷ്രൂഷകൻ പാ. പി. ജി. ഈപ്പച്ചൻ (84) അക്കരനാട്ടിൽ
കോട്ടയം : ഐപിസി സീനിയർ ശുഷ്രൂഷകൻ കോട്ടയം കിഴക്കേപറമ്പിൽ എബൻ ഏസർ വീട്ടിൽ പാ. പി. ജി. ഈപ്പച്ചൻ (84) ജനു. 30ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വീയപുരം സ്വദേശിയാണ്.
ഭാര്യ: സൂസമ്മ ഈപ്പൻ; മക്കൾ : പ്രെയ്സി, ക്രിസ്റ്റി, ബ്ലെസ്സി
സംസ്കാരം പിന്നീട്.
(വാർത്ത : സാജൻ ഈശോ പ്ലാച്ചേരി)
Post Views: 1,570