Obituary

ഐ പി സി സീനിയർ ശുശ്രൂഷഷകൻ പാസ്റ്റർ എസ്. തങ്കച്ചൻ നിത്യതയിൽ

ബാംഗ്ലൂർ : ഐ പി സി സീനിയർ ശുശ്രൂഷഷകൻ അഞ്ചൽ തടത്തിവിള പുത്തൻ വീട്ടിൽ പാസ്റ്റർ എസ് തങ്കച്ചൻ (84) നിത്യതയിൽ ചേർക്കപ്പെട്ടു. 40 ൽ പരം വർഷങ്ങൾ ഐ പി സി യുടെ വിവിധ പ്രാദേശിക സഭകളിൽ ശുശ്രൂഷകനായിരുന്നു.  സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 ന് ഐ പി സി ഹെണ്ണൂർ ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ എം എസ് പാളയം സെമിത്തേരിയിൽ നടക്കും. ഭാര്യ: അടൂർ മണക്കാല കുറുമ്പിൽ കുടുബാംഗം തങ്കമ്മ മക്കൾ: ആലിസ്, […]

ഐ പി സി സീനിയർ ശുശ്രൂഷഷകൻ പാസ്റ്റർ എസ്. തങ്കച്ചൻ നിത്യതയിൽ Read More »

പള്ളിപ്പാട് കുമ്പമ്പുഴ പെരുംകോയിക്കൽ ദി പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം.) റാന്നി സെന്റർ സീനിയർ മദർ മറിയാമ്മ (കുഞ്ഞ്കുഞ്ഞമ്മ – 91) നിത്യതയിൽ

ഹരിപ്പാട് : പള്ളിപ്പാട് തെക്കേക്കര കിഴക്കും മുറിയിൽ കുമ്പമ്പുഴ പെരുംകോയിക്കൽ ദി പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം.) റാന്നി സെന്റർ സീനിയർ മദർ മറിയാമ്മ (കുഞ്ഞ്കുഞ്ഞമ്മ – 91) സെപ്റ്റംബർ 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതരായ ചെറിയാൻ ശോശാമ്മ ദമ്പതികളുടെ മകളാണ് കുഞ്ഞ്കുഞ്ഞമ്മ.സംസ്കാര ശുശ്രുഷ സെപ്റ്റംബർ 12 ന് റാന്നി റ്റി.പി.എം. സെന്ററിന്റെ നേതൃത്വത്തിൽ റ്റി.പി.എം. പൂവൻമല സെമിത്തേരിയിൽ നടക്കും.പരേതരായ ഏലിയാമ്മ അലക്സാണ്ടർ, കെ. സി. ചാക്കോ, കെ. സി. വർഗീസ്, കെ. സി. മാത്യു, അന്നമ്മ

പള്ളിപ്പാട് കുമ്പമ്പുഴ പെരുംകോയിക്കൽ ദി പെന്തെക്കോസ്ത് മിഷൻ (റ്റി.പി.എം.) റാന്നി സെന്റർ സീനിയർ മദർ മറിയാമ്മ (കുഞ്ഞ്കുഞ്ഞമ്മ – 91) നിത്യതയിൽ Read More »

പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാലയിൽ (കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്))

കുവൈറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ച്, കുവൈറ്റിന്റെ സഭാ ശുശ്രുഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും. ഭൗതീക ശരീരത്തിന്റെ കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്) ഉച്ചയ്ക്ക് 1:15 ന് സബാ മോർച്ചറിയിൽ ആരംഭിക്കും.ആഗസ്റ്റ് 29 ന് കുവൈറ്റ് കാൻസർ സെന്ററിൽ വച്ചായിരുന്നു ബ്ലെസ്സിയുടെ അന്ത്യം.മക്കൾ : ജോഷുവ, ജോഹന്ന, ജമീമ

പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാലയിൽ (കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്)) Read More »

കാനം അച്ചൻ ബയൂല ദേശത്തിൽ

കോട്ടയം : ദൈവവചനത്തിൽ കൂടി ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തെ ഉറപ്പിക്കുകയും, പട്ടത്വ സഭകളിലെ ദുരുപദേശങ്ങളെ ശക്തമായി ഖണ്ഡിക്കുകയും ചെയ്ത പാറയ്ക്കൽ ഐസ്സക്ക് എബ്രഹാം എന്ന സുവിശേഷകൻ പി. ഐ. എബ്രഹാം (കാനം അച്ചൻ) അക്കരനാട്ടിൽ ചേർക്കപ്പെട്ടു. കോട്ടയം ചമ്പക്കര ‘പാറയ്ക്കൽ’ ഭവനാംഗമാണ് കാനം അച്ചൻ.  ചെറു പ്രായത്തിൽ CSI, ഓർത്തഡോക്സ്‌ സൺ‌ഡേ സ്കൂളുകളിൽ പഠിച്ചു. ബാല്യത്തിൽ തന്നെ ദൈവവചനം പറയുവാനുള്ള കൃപ ദൈവം തനിക്ക് നൽകി. സ്കൂൾ വിദ്യാർത്ഥിയായ എബ്രഹാമിന് ഇടവകപ്പള്ളിയിൽ ആരാധനമദ്ധ്യേ പ്രസംഗിക്കുവാൻ അവസരം ലഭിച്ചു. അത് ഒരു തുടക്കമായിരുന്നു.

കാനം അച്ചൻ ബയൂല ദേശത്തിൽ Read More »

കുമ്പഴ ഈട്ടിക്കൽ ഇടിക്കുള ചാക്കോ (ബേബി – 94) നിര്യാതനായി

കുമ്പഴ : ഈട്ടിക്കൽ ഇടിക്കുള ചാക്കോ( ബേബി – 94) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 17 ന് ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുകയും 12 pm ന് കുമ്പഴ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സഭാ സെമിതേരിയിൽ നടക്കും. ഭാര്യ മൈലപ്ര അറുകാലിക്കൽ മേരി ചാക്കോ. മക്കൾ തോമസ് ചാക്കോ (യുഎസ്), ജോർജ് ചാക്കോ (ഡൽഹി), സൂസമ്മ എബ്രഹാം, ജെയിംസ് ചാക്കോ (യുകെ), സാലമ്മ ചാക്കോ (യുഎസ്),

കുമ്പഴ ഈട്ടിക്കൽ ഇടിക്കുള ചാക്കോ (ബേബി – 94) നിര്യാതനായി Read More »

കണ്ടനാട് ചെരിപറമ്പിൽ കെ. ജോൺ (തമ്പി -72) നിത്യതയിൽ

എറണാകുളം (കണ്ടനാട്) : ചെരിപറമ്പിൽ കെ. ജോൺ (തമ്പി – 72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുല്ലാട് തോട്ടത്തിൽ കുടുംബാംഗം ശാന്തമ്മയാണ് ഭാര്യ. ഏക മകൾ, ഷീബ. മരുമകൻ :റാന്നി പെരുനാട് കുന്നുംപുറത്ത് പാസ്റ്റർ ഡോ. കെ. ബി. ജോർജ്കുട്ടി (ശാരോൻ ഫെലോഷിപ് ചർച്ച് ഷാർജ, പ്രൊഫസർ F T S മണക്കാല). സംസ്കാരം ആഗസ്റ്റ് 6, ചൊവ്വാഴ്ച രാവിലെ 7 മണിയ്ക്ക് കണ്ടനാടുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിങ്ങാച്ചിറ ശാരോൻ ഫെലോഷിപ് ചർച്ചിന്റെ നേതൃത്വത്തിൽ 2 മണിയ്ക്ക് മാമല ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും.

കണ്ടനാട് ചെരിപറമ്പിൽ കെ. ജോൺ (തമ്പി -72) നിത്യതയിൽ Read More »

തൃക്കോമല ചുട്ടിപാറയിൽ മറിയാമ്മ വർഗീസ് (74) നിത്യതയിൽ

റാന്നി : തൃക്കോമല ചുട്ടിപാറയിൽ മറിയാമ്മ വർഗീസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത മണ്ണാറത്തറ വാഴയിൽ കുടുംബാംഗമാണ്. ഭർത്താവ് വർഗീസ് ഫിലിപ്പ്. മക്കൾ : മാത്യു വർഗീസ്, പാസ്റ്റർ തോമസ് വർഗീസ് (അനി) ഐപിസി കുമ്പളാംപൊയ്ക, ജോളി മനോജ് സംസ്കാര ശുശ്രൂഷ ജൂൺ 3 ന് രാവിലെ 9 മണിക്ക് ഐപിസി ബഥേൽ ചർച്ച് ഏഴോലിയിൽ ആരംഭിച്ച് 12 :30 ന് സഭാ സെമിത്തേരിയിൽ നടക്കും.

തൃക്കോമല ചുട്ടിപാറയിൽ മറിയാമ്മ വർഗീസ് (74) നിത്യതയിൽ Read More »

ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ

പായിപ്പാട് : ഐപിസി സീനിയർ ശുശ്രുഷകൻ പായിപ്പാട്ട് മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രുഷകനായി സേവനമനുഷ്ഠിച്ച് വരികെ പ്രായാധികം കാരണം വിശ്രമജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഐപിസി കേരള മുൻ വൈസ് പ്രസിഡന്റ്, തിരുവല്ല, റാന്നി, ആലപ്പുഴ, ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രുഷകനുമായിരുന്നു പാസ്റ്റർ എം. വി. വർഗീസ്. വിദേശത്ത് ആദ്യമായി സഭാശുശ്രുഷയ്ക്ക് വേണ്ടി ഐപിസിയിൽ നിന്നും നിയമിച്ച വ്യക്തിയായിരുന്നു പാസ്റ്റർ വർഗീസ്. പരേതയായ കുഞ്ഞമ്മ വർഗീസാണ് ഭാര്യ. മക്കൾ : പാസ്റ്റർ

ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ Read More »

തോന്നിയാമല പരുവപ്ലാക്കൽ  മാമ്മൻ ജോൺസൺ (61) വൈദ്യുതാഘാതമേറ്റ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തോന്ന്യാമല : പത്തനംതിട്ട തോന്നിയാമല പരുവപ്ലാക്കൽ  മാമ്മൻ ജോൺസൺ (ജോൺസൻ പി. എം. – 61) വൈദ്യുതാഘാതമേറ്റ് മെയ്‌ 26 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് തോന്ന്യാമല സഭാoഗവും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റ്‌ മുൻ സഭാ അംഗവുമായിരുന്നു പരേതൻ.  മഴയത്ത് കിണറ്റിലെ പമ്പ് ഓൺ ചെയ്യുന്നതിനിടെ കനത്ത വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.  ലിസി ജോൺസനാണ് ഭാര്യ. മക്കൾ : ലിജോ, ജൂയാന  സംസ്കാരം പിന്നീട്.

തോന്നിയാമല പരുവപ്ലാക്കൽ  മാമ്മൻ ജോൺസൺ (61) വൈദ്യുതാഘാതമേറ്റ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു Read More »

കൊറ്റമ്പപള്ളി കൊച്ചയത്ത് ഉമ്മൻ ജോസഫ് (71) നിത്യതയിൽ 

കൊറ്റമ്പപള്ളി (ഓച്ചിറ) : കൊച്ചയത്ത് വീട്ടിൽ, കൊറ്റംപള്ളി എബനേസർ എ ജി സഭാംഗമായ ഉമ്മൻ ജോസഫ് (71) നിര്യാതനായി. ഭാര്യ ലിസി (റൂഹമ്മ) റിട്ടയേഡ് ഹെഡ്മിസ്ട്രസ് സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ തഴവ. മക്കൾ : ആൻസി വർഗീസ് (ഒക്കലഹോമ), അക്സ സാം (കൊട്ടാരക്കര).  സംസ്കാരം മെയ് 31 ന് രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് കൊറ്റമ്പള്ളി എബനേസർ എ. ജി. സെമിത്തേരിയിൽ.

കൊറ്റമ്പപള്ളി കൊച്ചയത്ത് ഉമ്മൻ ജോസഫ് (71) നിത്യതയിൽ  Read More »

error: Content is protected !!