കൊറ്റമ്പപള്ളി (ഓച്ചിറ) : കൊച്ചയത്ത് വീട്ടിൽ, കൊറ്റംപള്ളി എബനേസർ എ ജി സഭാംഗമായ ഉമ്മൻ ജോസഫ് (71) നിര്യാതനായി. ഭാര്യ ലിസി (റൂഹമ്മ) റിട്ടയേഡ് ഹെഡ്മിസ്ട്രസ് സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ തഴവ. മക്കൾ : ആൻസി വർഗീസ് (ഒക്കലഹോമ), അക്സ സാം (കൊട്ടാരക്കര).
സംസ്കാരം മെയ് 31 ന് രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് കൊറ്റമ്പള്ളി എബനേസർ എ. ജി. സെമിത്തേരിയിൽ.
Post Views: 370