തോന്ന്യാമല : പത്തനംതിട്ട തോന്നിയാമല പരുവപ്ലാക്കൽ മാമ്മൻ ജോൺസൺ (ജോൺസൻ പി. എം. – 61) വൈദ്യുതാഘാതമേറ്റ് മെയ് 26 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
അസംബ്ലിസ് ഓഫ് ഗോഡ് തോന്ന്യാമല സഭാoഗവും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റ് മുൻ സഭാ അംഗവുമായിരുന്നു പരേതൻ.
മഴയത്ത് കിണറ്റിലെ പമ്പ് ഓൺ ചെയ്യുന്നതിനിടെ കനത്ത വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
ലിസി ജോൺസനാണ് ഭാര്യ. മക്കൾ : ലിജോ, ജൂയാന
സംസ്കാരം പിന്നീട്.
Post Views: 525