Sharon

ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30, 31 ന് ഓൺലൈൻ കൺവൻഷൻ

ശ്രീകാര്യം: ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 30, 31 തീയതികളിൽ വെർച്ച്വൽ കൺവൻഷൻ നടക്കും. തിരുവനന്തപുരം റീജിയൻ പാ. വി. ജെ. തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. വീയ്യപുരം ജോർജ്ജ് കുട്ടി പ്രസംഗിക്കും. സാംസൺ ജോണി ഗാനങ്ങൾ ആലപിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം റ്റി. മുഖത്തല 90483 59911

ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30, 31 ന് ഓൺലൈൻ കൺവൻഷൻ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മിഷനറി ചലഞ്ച്‌ നാളെ (ആഗസ്റ്റ് 14 ന്)

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മിഷനറി ചലഞ്ച്‌ നാളെ (ആഗസ്റ്റ് 14 ന്) നടക്കും. വൈകിട്ട് 6:30 യ്ക്ക് ആരംഭിക്കുന്ന മീറ്റിങ്ങിൽ അജൽ പീറ്റർ മുഖ്യാതിഥിയായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ഷാജു, പാ. ബിജു ജോസഫ്, പാ. ബാബു മോസസ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മിഷനറി ചലഞ്ച്‌ നാളെ (ആഗസ്റ്റ് 14 ന്) Read More »

CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ

റാന്നി : CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ നടക്കും. ‘ക്രിസ്തുവിന്റെ അനുകാരികൾ’ (എഫെ :5:1-2) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. പാ. പി. എം. ജോൺ, പാ. ബോസ് എം. കുരുവിള, പാ. വർഗീസ് ജോഷുവ, പ്രൊഫ. ജസ്റ്റിൻ കോശി, ഡോ. സജികുമാർ കെ. പി., എന്നിവർ വിവിധ സെഷനുകളിൽ സന്ദേശം നൽകും. റവ. സിബി മാത്യു, ഇമ്മാനുവേൽ കെ. ബി., സ്റ്റാൻലി മാത്യു എന്നിവർ ആരാധനയ്ക്ക് നേതൃത്വം

CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് ആഗസ്റ്റ് 7 ന്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് ആഗസ്റ്റ് 7 ന് വൈകിട്ട് 6:30 യ്ക്ക് നടക്കും. ജൂനിയേർസിന് ഉല്പത്തി, യോഹന്നാന്റെ സുവിശേഷം, ഇന്റർമീഡിയറ്റിന് ആവർത്തനം, അപ്പോസ്തോല പ്രവർത്തികൾ, സീനിയേഴ്സിന് പുറപ്പാട്, ലൂക്കോസിന്റെ സുവിശേഷം എന്നിങ്ങനെയാണ് പാഠഭാഗം. ZOOM ID :  469 076 9636 passcode : 123456  

ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് ആഗസ്റ്റ് 7 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി

ദോഹ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി നടക്കും. ഇവാ. ഷാർലറ്റ് പി. മാത്യു മുഖ്യ പ്രഭാഷകനായിരിക്കും. SFC ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.ZOOM ID : 790 53 55 386കൂടുതൽ വിവരങ്ങൾക്ക് : +974 550 66 405, +974 557 204 70

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 30 ന്) ബൈബിൾ സ്റ്റഡി Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് വനിതാ സമ്മേളനം

കോഴിക്കോട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് ഓൺലൈൻ വനിതാ സമ്മേളനം നടക്കും. ഡോ. മോളി എബ്രഹാം (ജനറൽ സെക്രട്ടറി, SFC, വനിതാസമാജം) മുഖ്യ സന്ദേശം നൽകും.ZOOM ID : 811 5766 1268passcode : 1234കൂടുതൽ വിവരങ്ങൾക്ക് : ജാൻസി ജോബ് : 7025 99 2690, ഷോല എൽദോസ് : 9947 38 9989, ബിജി ജോബി : 9943 562 908

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് വനിതാ സമ്മേളനം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത ആരാധന നാളെ (ജൂലൈ 21 ന്)

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച്, മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത ആരാധന നാളെ (ജൂലൈ 21 ന്) നടക്കും. പാ. എബ്രഹാം ജോസഫ് (SFC, നാഷണൽ പ്രസിഡന്റ്) ആമുഖ പ്രസംഗം നടത്തുന്ന യോഗത്തിൽ പാ. പോൾ ഗോപാലകൃഷ്ണൻ വചനശുശ്രുഷ നിർവഹിക്കും. ഇന്ത്യൻ സമയം 7:30 – 10:30 pm വരെയാണ് ആരാധന ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 790 5355 386

ശാരോൻ ഫെലോഷിപ്പ് ചർച്ച്, മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത ആരാധന നാളെ (ജൂലൈ 21 ന്) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 ന് ഉപവാസ പ്രാർത്ഥന

ശ്രീകാര്യം : ശാരോൻ ഫെലോഷിപ്പ് ചർച്ച്. ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 ന് ഉപവാസ പ്രാർത്ഥന നടക്കും. പാ. ഷിബു മാത്യു, പാ. റിങ്കു തോംസൺ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. സജോ തോണികുഴി ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 497162 6999passcode : 12345കൂടുതൽ വിവരങ്ങൾക്ക് : പാ. സാം റ്റി. മുഖത്തല (+91 9048 359911)

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 ന് ഉപവാസ പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും. പാ. പി. സി. വർഗീസ് (SFC, ബഹ്‌റൈൻ) വചനശുശ്രുഷ നിർവഹിക്കും. പാ. സാം തോമസ് കുമിളി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 6622 7857

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും Read More »

CEM ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് ബൈബിൾ സെമിനാർ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജയുടെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം.) ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് വൈകിട്ട് 7:30 യ്ക്ക് ബൈബിൾ സെമിനാർ ‘boulomai’ നടക്കും. പാ. ജോമോൻ കെ. വർഗീസ് സെമിനാറിന് നേതൃത്വം നൽകും. ഷോബിൾ ജോയി ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.ZOOM ID : 469 076 9636passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (054 3272103), ഷൈജു പോൾ (0525668263)

CEM ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് ബൈബിൾ സെമിനാർ Read More »

error: Content is protected !!