UAE

International Prayer Fellowship പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (മാർച്ച് 11 ന്)

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന  12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ(മാർച്ച് 11 ശനിയാഴ്ച )രാവിലെ 9 മണി  മുതൽ രാത്രി 9 മണി വരെ  (യു. എ. ഇ സമയം )  നടക്കും. പാസ്റ്റർ  റെജി മാത്യു ,പാസ്റ്റർ ജെബി റ്റി. ജോൺ, സിസ്റ്റർ ഷീബ ജോസഫ്, പാസ്റ്റർ എൽദോസ് മാത്യു, പാസ്റ്റർ ജെ. വിൽ‌സൺ, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്, […]

International Prayer Fellowship പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (മാർച്ച് 11 ന്) Read More »

അബുദാബി ബെഥേൽ പി എം ജി യുടെ ആഭിമുഖ്യത്തിൽ ‘ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ്’, ക്രിസ്ത്യൻ മ്യൂസിക് നൈറ്റ് 24 ന്

അബുദാബി : ബെഥേൽ പി എം ജി അബുദാബി സിറ്റി ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്ക് നൈറ്റ് ‘ബെൽസ്സ്  ഓഫ്  ബെഥേലൈറ്റ്സ്’ ഡിസംബർ 24 ന് അബുദാബി മുസ്സഫാ എലോഹിം ഇവന്റ് ഹാളിൽ വച്ച് രാത്രി 7:30 ന് നടക്കും. പാസ്‌റ്റർ സൈമൺ ഏലപ്പാറ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബെഥേൽ  പി എം ജി ക്വയർ ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ഇ. ബി. സത്യാർത്ഥി (ബാബു) മീറ്റിങ്ങിന് നേതൃത്വം  നൽകും.

അബുദാബി ബെഥേൽ പി എം ജി യുടെ ആഭിമുഖ്യത്തിൽ ‘ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ്’, ക്രിസ്ത്യൻ മ്യൂസിക് നൈറ്റ് 24 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത്  മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിൻ്റെയും, സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ്റെയും  നേതൃത്വത്തിൽ  യോഗത്തിന്റെ ക്രമികരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന് Read More »

UPF UAE യുടെ നാൽപ്പതാം വാർഷിക ആഘോഷങ്ങൾ ഇന്ന് (നവം. 12 ന്)

ഷാർജ :  യു പി എഫ് യു എ ഇ യുടെ നാല്പതാം വാർഷികം ഷാർജാ വർഷിപ്പ് സെന്ററിൽ ഇന്ന് (നവംബർ 12 ന്) നടക്കും.ഇമ്മാനുവേൽ ഹെൻട്രി, ശ്രുതി ജോയി എന്നിവരുടെ ഗാനശുശ്രുഷയും പൊതുസമ്മേളനവും നടക്കും. വാർഷികാഘോഷവേളയിൽ യു പി എഫ് യു എ ഇ-യുടെ നാളിതുവരെയുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ എന്നിവരെ ആദരിക്കും.

UPF UAE യുടെ നാൽപ്പതാം വാർഷിക ആഘോഷങ്ങൾ ഇന്ന് (നവം. 12 ന്) Read More »

ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവം. 18 ന് ദുബായിൽ ‘മ്യൂസിക് നൈറ്റ്’

ദുബായ് : ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ യുവജന വിഭാഗമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 18 (വെള്ളിയാഴ്ച) വൈകിട്ട് 07:00 മണി മുതല്‍ ഗോഡ്സ് ഔണ്‍ ഈവന്‍റ്  മാനേജ്മെന്‍റ് ഹാളില്‍ വച്ച് (Sama Residence, Near Al Mulla Plaza – Near Stadium Metro Station Dubai) സംഗീത വിരുന്ന് നടക്കും. ഇമ്മാനുവേല്‍ ഹെന്‍റി, ശ്രുതി ആന്‍ ജോയ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍.അലക്സ് ജോണ്‍ നേതൃത്വം നല്‍ക്കുന്ന ശുശ്രുഷകളിൽ പാസ്റ്റര്‍ അജീഷ് ജിരമിയ ദൈവ വചന സന്ദേശം നല്‍കും. പാസ്റ്റര്‍ ഡാനി

ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവം. 18 ന് ദുബായിൽ ‘മ്യൂസിക് നൈറ്റ്’ Read More »

ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 .മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ്

അബുദാബി : ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 – 12 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടക്കും. ‘പെന്തെകൊസ്തും ആത്മീയ വർദ്ധനവും’ എന്ന വിഷയത്തിൽ പാ. ഡോ. അലക്സ് ജോൺ ക്ലാസ്സുകൾക്ക് നൽകും.ZOOM ID : 9876541968passcode : IPCAUHBCകൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. അലക്സ് ജോൺ (0524748896), പാ. സാമുവേൽ തോമസ് (0556423978)

ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 .മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് Read More »

UPF UAE യുടെ 16-മത് സ്റ്റുഡന്റസ് ക്യാമ്പ് ഓഗസ്റ്റ് 22-24 വരെ

ദുബായ് : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 3 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കായി സ്റ്റുഡന്റ്‌സ് ക്യാമ്പ് 2022 ആഗസ്റ്റ് 22,23,24 എന്നീ തീയതികളിൽ ഓൺലൈനായി നടക്കും. 4 ഗ്രൂപ്പുകളായിട്ട് ആയിരിക്കും ക്ലാസുകൾ നടക്കുന്നത്.3 വയസ്സുമുതൽ 5 വയസ്സുവരെ MOVERS,6 വയസ്സുമുതൽ 8 വയസ്സുവരെ FINDERS,9 വയസ്സുമുതൽ 12 വയസ്സുവരെ SEEKERS,13 വയസ്സുമുതൽ 20 വയസ്സുവരെ THINKERS.www.upfuae.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. “ട്രെൻഡിംഗ് നമ്പർ 01” എന്നതാണ് ഈ വർഷത്തെ

UPF UAE യുടെ 16-മത് സ്റ്റുഡന്റസ് ക്യാമ്പ് ഓഗസ്റ്റ് 22-24 വരെ Read More »

ഷാർജയിൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം പ്രവർത്തനമാരംഭിച്ചു

ഷാർജ : ചർച്ച് ഓഫ് ഗോഡ് യു.എ.ഇ-യുടെ നേതൃത്വത്തിൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം ഷാർജ്ജ പ്രവർത്തനം ആരംഭിച്ചു. 2022 ആഗസ്റ്റ് 15 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, സഭയുടെ ഔദ്യോഗിക നാമകരണവും ഉത്‌ഘാടനവും, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസീർ റവ. ഡോ. കെ. ഓ. മാത്യു  നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ, പാസ്റ്റർ ഗ്ലാഡ്സൻ, പാസ്റ്റർ സാം അടൂർ, പാസ്റ്റർ ലിബിൻ എന്നിവർ ആശംസകൾ നേർന്നു. എല്ലാ തിങ്കളാഴ്ച്ചയും വൈകിട്ട് 8.00 മുതൽ 10.00 വരെ വർഷിപ്പ്  സെന്റർ ഹാൾ നമ്പർ 5 ൽ നടക്കുന്ന ആരാധനയ്ക്ക് പാസ്റ്റർ ജോർജ്ജ്‌ മാത്യു, പാസ്റ്റർ സജു

ഷാർജയിൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം പ്രവർത്തനമാരംഭിച്ചു Read More »

PYPA UAE റീജയന്റെ ആഭിമുഖ്യത്തിൽ ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടന്നു

ഷാർജ : യു എ ഇ റീജിയൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2022 മെയ് മാസം 30 ന് ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടത്തപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ചുമതലയിൽ ഉള്ള അൽ ഇബ്തിസമാ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി കഥ, കവിത, ആക്ഷൻ സോങ്, ഗാന പരിശീലനം എന്നിവ നടത്തി.റെജി മാത്യു, എബിൻ, സൗമ്യ, പ്രിൻസ്

PYPA UAE റീജയന്റെ ആഭിമുഖ്യത്തിൽ ‘സ്പെഷ്യൽ പ്രോഗ്രാം ഫോർ സ്പെഷ്യൽ ചിൽഡ്രൻ’ നടന്നു Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 – 16 വരെ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. രാത്രി 8:00 മുതൽ 10:00വരെ ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് മീറ്റിംഗുകൾ നടക്കും. സുവിശേഷകരായ നെബു മതേസൺ, സജിമോൻ വി ചെറിയാൻ, സാം സി ബേബി, സ്കറിയ ഏബ്രഹാം, റെജി മാത്യു, ബിജു ബി. ജോസഫ്, കോശി ഉമ്മൻ തുടങ്ങിയവർ വചനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ രാജൻ എബ്രഹാം ഉത്ഘാടനം നിർവ്വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ

UPF UAE യുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

error: Content is protected !!